Just In
- 17 min ago
ഒടുവില്‍ സുമംഗലിഭഃവ സീരിയലും അവസാനിക്കുന്നു; ക്ലൈമാക്സ് എപ്പിസോഡിന് ദിവസങ്ങള്‍ മാത്രമെന്ന് സോനു
- 44 min ago
മമ്മൂട്ടിയോടും ദിലീപിനോടുമുള്ള ആത്മബന്ധം; കാവ്യ മാധവനും മഞ്ജു വാര്യരുമാണ് പ്രിയപ്പെട്ട നടിമാരെന്ന് പൊന്നമ്മ
- 57 min ago
ഡാന്‍സ് കളിച്ചത് കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണെന്ന് പറഞ്ഞവരുണ്ട്, വെളിപ്പെടുത്തി പാര്‍വ്വതി കൃഷ്ണ
- 1 hr ago
മോഹന്‍ലാലിനെ ചൂല് കൊണ്ടടിച്ച നിമിഷത്തെ കുറിച്ച് കുളപ്പുള്ളി ലീല; തുണി ഇല്ലാതെ അഭിനയിക്കില്ലെന്നും നടി
Don't Miss!
- News
ഗൾഫ് മെഡിക്കൽ സർവകലാശാല സന്ദർശിച്ച് മന്ത്രി മുരളീധരൻ; ഡോക്ടർമാരുടെ സേവനം പ്രശംസനീയമെന്ന് മന്ത്രി
- Automobiles
കാര്‍ ടയര്‍ വിതരണം നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ച് മിഷലിന്; കാരണം ഇതാണ്
- Finance
അനായാസ പണം മാറ്റത്തിന് 'ഇന്‍സ്റ്റാ എഫ്എക്സ്' ആപ്പുമായി ഐസിഐസിഐ ബാങ്ക്
- Sports
IPL 2021: ഒരേയൊരു എബിഡി, 100 കോടി ക്ലബ്ബില്‍!- കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്
- Lifestyle
എണ്ണ എത്ര നാള് വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാം, പൊടിക്കൈ ഇതാ
- Travel
സിക്കിം ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ അതിശയിപ്പിക്കുന്നത്.. കാണാം, അറിയാം!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഷാരൂഖ് ഖാന്റെ സീറോയില്‍ കത്രീന കൈഫും! ചിത്രത്തിന്റെ പുതിയ സോംഗ് ടീസര്‍ പുറത്ത്! കാണൂ
ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് സീറോ. ആനന്ദ് എല്‍ റായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഡിസംബര്‍ 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സീറോയുടെ പുതിയ സോംഗ് ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഷാരൂഖും കത്രീന കൈഫും ഉള്‍പ്പെടുന്ന ഗാന രംഗത്തിന്റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ലൂസിഫറിനെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാന്‍ മെഗാസ്റ്റാര്‍!ടീസര്‍ മമ്മൂക്ക പുറത്തുവിടുമെന്ന് പൃഥ്വി
കത്രീനയ്ക്കൊപ്പം അനുഷ്ക ശര്‍മ്മയും ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നുണ്ട്. റെഡ് ചീല്ലീസ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. യഷ്രാജ് ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കുന്നു, ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.
സല്മാന് ഖാന് അടക്കം ബോളിവുഡിലെ നിരവധി നടീനടന്മാര് സീറോയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഷാരൂഖിന്റെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമാണ് സീറോയിലെതെും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സീറോ മികച്ചൊരു ചിത്രമായിരിക്കുമെന്നു തന്നെയാണ് ഷാരൂഖ് ആരാധകരുടെയും സിനിമാ പ്രേമികളുടെയും പ്രതീക്ഷ.
ഹിമാന്‍ഷു ശര്‍മ്മ തിരക്കഥയെഴുതിയ ചിത്രത്തിന് അജയ്-അതുല്‍ ടീം സംഗീതം നല്കിയിരിക്കുന്നു. 200 കോടി ബഡ്ജറ്റിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ജബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രത്തിനു ശേഷമാണ് ഷാരൂഖിന്റെ സീറോ റിലീസിനെത്തുന്നത്.
കുട്ടി ഒടിയന്റെ പോസ്റ്റര്‍ തരംഗമാകുന്നു! മാണിക്യന് എത്താന്‍ ഇനി മൂന്ന് നാളുകള്‍!
പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂക്കയുടെ മാമാങ്കവും മിന്നിക്കും! ബ്രഹ്മാണ്ട ചിത്രമൊരുങ്ങുന്നു!