»   » നീലച്ചിത്രതാരം ശാന്തി ഡൈനാമിറ്റും ബോളിവുഡിലേയ്ക്ക്

നീലച്ചിത്രതാരം ശാന്തി ഡൈനാമിറ്റും ബോളിവുഡിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ഇപ്പോള്‍ പോണ്‍ താരങ്ങളുടെ കാലമാണെന്ന് തോന്നുന്നു. ഒരാള്‍ക്കു പിന്നാലെ മറ്റൊരാളെന്ന മട്ടില്‍ നീലച്ചിത്രതാരങ്ങള്‍ ബോളിവുഡിലേയ്‌ക്കെത്തുകയും അരങ്ങുവാഴുകയുമാണ്. കനേഡിയന്‍ താരം സണ്ണി ലിയോണിനും പ്രിയ റായിയ്ക്കും പിന്നാലെ ബ്രിട്ടീഷ് പോണ്‍ താരം ശാന്തി ഡൈനാമിറ്റും ബോളിവുഡിലേയ്ക്ക് എത്തുകയാണ്.

പഞ്ചാബി-ഗ്രീക്ക് മാതാപിതാക്കള്‍ക്ക് ജനിച്ച ശാന്തി യുകെയിലെ അഡല്‍ട്ട് ടിവി ചാറ്റ ഷോപ്രേക്ഷകരുടെ ഇഷ്ടതാരമാണ്. സൗരഭ് മാലിക സംവിധാനം ചെയ്യുന്ന ഛല്‍ ഡോക്ടര്‍ ഡോക്ടര്‍ ഖേലേം എന്ന ഹാസ്യ ചിത്രത്തിലൂടെയാണ് ശാന്തി ബോളിവുഡ് അരങ്ങേറ്റം കുറിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ അഭിനയിക്കാന്‍ ഏറെ താല്‍പര്യമുള്ള ശാന്തി പറയുന്നത് അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുകയെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നാണ്.

Shanti Dynamite

ചിത്രത്തില്‍ ശാന്തി ഒരു ഐറ്റം നമ്പറായിരിക്കും ചെയ്യുകയെന്നാണ് കേള്‍ക്കുന്നത്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന സണ്ണി ലിയോണിന് ശാന്തി വലിയ വെല്ലുവിളി തന്നെ സൃഷ്ടിക്കാനിടയുണ്ട്.

English summary
For all those men who are fans of British adult star Shanti Dynamite, here's some good news. You will pretty soon get to see Shanti in a Bollywood flick

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam