»   » സണ്ണി ലിയോണിനോളം വരുമോ ശാന്തി ഡൈനാമിറ്റ്?

സണ്ണി ലിയോണിനോളം വരുമോ ശാന്തി ഡൈനാമിറ്റ്?

Posted By:
Subscribe to Filmibeat Malayalam

ഗുരുദ്വാരയില്‍ പോയി, ഇന്ത്യന്‍ ഭക്ഷണം കഴിച്ച്, ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ച്, ബോളിവുഡ് സിനിമകള്‍ കണ്ട് വളര്‍ന്ന കാലത്തിലേക്കുള്ള ഒരു തിരിച്ച് വരവ് കൂടിയാണ് ശാന്തി ഡൈനാമിറ്റിന് ബോളിവുഡിലേക്ക്. പ്ലേ ബോയ് ടെലിവിഷന്‍ സ്റ്റാറായ ശാന്തി സണ്ണി ലിയോണിന് പിന്നാലെയാണ് ഹോട്ട് സ്റ്റാര്‍ പദവിയില്‍ നിന്നും ബോളിവുഡിലെത്തുന്നത്.

സണ്ണി ലിയോണിന് പകരക്കാരിയാകാന്‍ താന്‍ തയ്യാറാണ് എന്നാണ് ശാന്തി പറയുന്നത്. സണ്ണി ലിയോണിന് പകരക്കാരിയാകാന്‍ മാത്രമല്ല, ബിഗ് ബി അമിതാഭ് ബച്ചനൊപ്പം അഭിനയിക്കണമെന്നും നീലച്ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഈ പാതി ഇന്ത്യക്കാരി പറയുന്നു.

സൗരഭ് മാലികയുടെ ഛല്‍ ഡോക്ടര്‍ ഖേലേം എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ശാന്തിയുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്.

സണ്ണി ലിയോണിന് പകരക്കാരിയായി ശാന്തി

പേരുപോലെ തന്നെ അഡല്‍റ്റ് മൂവി ഇന്‍ഡസ്ട്രിയില്‍ ഒരു കൊച്ച് ഡൈനാമിറ്റാണ് ശാന്തി.

സണ്ണി ലിയോണിന് പകരക്കാരിയായി ശാന്തി

ശാന്തി ഡൈനാമിറ്റിന്റെ അമ്മ ഇന്ത്യക്കാരിയാണ്, പഞ്ചാബി. അച്ഛന്‍ ഗ്രീക്കും.

സണ്ണി ലിയോണിന് പകരക്കാരിയായി ശാന്തി

ശാന്തി ഡൈനാമിറ്റിന്റെ ഫേവറിറ്റ് താരങ്ങളുടെ പേര് കേട്ട് ഞെട്ടരുത്. അമിതാഭ് ബച്ചന്‍, രേഖ, ശ്രീദേവി, സല്‍മാന്‍, ഷാരൂഖ് എന്നിങ്ങനെ പോകുന്നു ആ നിര.

സണ്ണി ലിയോണിന് പകരക്കാരിയായി ശാന്തി

അതിസുന്ദരിയായ ശാന്തി ഡൈനാമിറ്റ് ബോളിവുഡിന് ഒരു മുതല്‍ക്കൂട്ടായിരിക്കും എന്നാണ് താരത്തിന്റെ വക്താവ് സതീഷ് റെഡ്ഡി

സണ്ണി ലിയോണിന് പകരക്കാരിയായി ശാന്തി

ഇന്ത്യയുടെ സംസ്‌കാരം അനുഭവിക്കാനും അതാസ്വദിച്ച് വളരാനും കഴിഞ്ഞതില്‍ അഭിമാനമുണ്ട് - ശാന്തിയുടെ വാക്കുകള്‍.

സണ്ണി ലിയോണിന് പകരക്കാരിയായി ശാന്തി

അഡല്‍റ്റ് മൂവി ഇന്‍ഡസ്ട്രിയില്‍ നിന്നും ബോളിവുഡിലേക്കെത്തിയ സണ്ണി ലിയോണ്‍, പ്രിയ റായ് തുടങ്ങിയവരുടെ വഴിയിലാണ് ശാന്തി.

സണ്ണി ലിയോണിന് പകരക്കാരിയായി ശാന്തി

ജിസത്തിലെ ഐറ്റം നമ്പറിലൂടെയായിരുന്നു സണ്ണി ലിയോണിന്റെ ബോളിവുഡ് അരങ്ങേറ്റം. ഛല്‍ ഡോക്ടര്‍ ഖേലേം എന്ന ചിത്രത്തില്‍ ഐറ്റം ഗേളായിട്ടായിരിക്കും ശാന്തിയും അരങ്‌ങേറുക.

സണ്ണി ലിയോണിന് പകരക്കാരിയായി ശാന്തി

സമാനമായ ബാക്ഗ്രൗണ്ടുള്ള ഈ രണ്ട് നടികളില്‍ ആരാണ് കൂടുതല്‍ കാലം ബോളിവുഡില്‍ പിടിച്ചുനില്‍ക്കുക എന്നത് രസകരമായ ചോദ്യമാണ്.


English summary
Playboy television star Shanti Dynamite is ready to replace Sunny Leone
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam