Just In
- 5 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 5 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 5 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 5 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- News
രാജ്യം 72ാമത് റിപബ്ലിക്ക് ദിനാഘോഷ നിറവില്‍, കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജം
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സിനിമ സൂപ്പര്ഹിറ്റാകാതെ പണം വാങ്ങില്ല, കാരണം വ്യക്തമാക്കി ഷാരൂഖ് ഖാന്
അഭിനയിച്ച സിനിമ ഹിറ്റാകാതെ പ്രതിഫലം വാങ്ങിക്കാറില്ലെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്. സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പോ അഭിനയിച്ച് കഴിഞ്ഞോ പണം വാങ്ങിക്കില്ല. ബോക്സ് ഒഫീസ് കളക്ഷന്‍ പുറത്ത് വന്നിട്ട് മാത്രമെ താന്‍ പണം വാങ്ങാറുള്ളു. അത് താന്‍ നേരത്തെ തന്നെ സംവിധായകനെയും നിര്‍മ്മാതാവിനെയും അറിയിക്കാറുണ്ടെന്നും ഷാരൂഖ് ഖാന് പറയുന്നു.
പുതിയ ചിത്രം ഫാന്‍ തിയേറ്ററുകളില്‍ മുന്നേറുന്നതിന്റെ സന്തോഷം പങ്കു വയ്ക്കുന്നതിനിടയിലാണ് ഷാരൂഖ് ഖാന് പ്രതിഫലത്തിന്റെ കാര്യം വെളിപ്പെടുത്തിയത്. അഭിനയ ജീവിതം ബിസിനാസാക്കാന് താത്പര്യമില്ലാത്തതാണ് പ്രതിഫലത്തിന്റെ പിന്നിലെന്നും ഷാരൂഖ് ഖാന് പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...

സിനിമ സൂപ്പര്ഹിറ്റാകാതെ പണം വാങ്ങില്ല, കാരണം വ്യക്തമാക്കി ഷാരൂഖ് ഖാന്
ദില്‍വാലെ എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് ഖാന് നായകനായി എത്തുന്ന ചിത്രമാണ് ഫാന്‍. ഏറെ നാളുകള്‍ക്ക് ശേഷം ഷാരൂഖ് ഒരു നെഗറ്റീവ് റോളില്‍ എത്തുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

സിനിമ സൂപ്പര്ഹിറ്റാകാതെ പണം വാങ്ങില്ല, കാരണം വ്യക്തമാക്കി ഷാരൂഖ് ഖാന്
ചിത്രം റിലീസ് ചെയ്ത് ആദ്യ ആഴ്ച പിന്നിടുമ്പോള്‍ 40 കോടിയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍.

സിനിമ സൂപ്പര്ഹിറ്റാകാതെ പണം വാങ്ങില്ല, കാരണം വ്യക്തമാക്കി ഷാരൂഖ് ഖാന്
മനീഷ് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സിനിമ സൂപ്പര്ഹിറ്റാകാതെ പണം വാങ്ങില്ല, കാരണം വ്യക്തമാക്കി ഷാരൂഖ് ഖാന്
സിനിമ വിജയിക്കാതെ പ്രതിഫലം വാങ്ങാറില്ലെന്ന് ഷാരൂഖ് ഖാന് പറയുന്നു. തന്റെ പുതിയ ചിത്രം ഫാനിന്റെ കാര്യത്തിലും തീരുമാനത്തില്‍ മാറ്റമുണ്ടായിരുന്നില്ല.

സിനിമ സൂപ്പര്ഹിറ്റാകാതെ പണം വാങ്ങില്ല, കാരണം വ്യക്തമാക്കി ഷാരൂഖ് ഖാന്
പരസ്യങ്ങള്‍ക്കും ഷോകള്‍ക്കും വേണ്ടിയാണ് സിനിമയില്‍ നിന്ന് ലഭിക്കുന്ന പണം ഈടാക്കുന്നത്. അഭിനയത്തെ ബിസിനായി കാണാന്‍ താത്പര്യമില്ലാത്തതുക്കൊണ്ടാണ് ഇതെന്നും ഷാരൂഖ് ഖാന് പറയുന്നു.