ആരാധകന്‍റെ സന്തോഷത്തിന് അള്ളാഹുവിനോട് ഷാരൂഖിന്‍റെ പ്രാര്‍ത്ഥന; കാണൂ
പ്രചാരണ പരിപാടികളില്‍ ആരാധകരെ കൈയ്യിലെടുക്കാന്‍ ഷാരൂഖ് ഖാന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. ചിലപ്പോള്‍ ചിരിപ്പിയ്ക്കും..ചിലപ്പോള്‍ കുറച്ച് വൈകാരികമാവും. എന്തായാലും ഷാരൂഖ് അടുത്തിടെ നടത്തിയ ഒരു പ്രചാരണപരിടായില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ആരാധകര്‍ക്ക് ഏറെ കൗതുകമായി.
തന്റെ ചിത്രമായ ഹാപ്പി ന്യൂ ഇയര്‍ കാണുന്ന ഓരോ ആരാധകനും സന്തോഷത്തെടെ തീയേറ്റര്‍ വിട്ടിറങ്ങാവും അവരുടെ ജീവിത്തില്‍ എന്നും സന്തോഷമുണ്ടാകാനും അള്ളാഹുവിനോട് പ്രാര്‍ത്ഥിയ്ക്കുന്നതായി ഷാരൂഖ്. ഷാരൂഖിന്റെ ആ വാക്കുകള്‍ പല ആരാധകരുടെയും മനസില്‍ തട്ടി. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

ആരാധകര്‍ക്ക് വേണ്ടി അള്ളാഹുവിനോട് അപേക്ഷിച്ച് ഷാരൂഖ്
ദീപാവലിയ്ക്ക് ഷാരൂഖ് ആരാധകരെ തേടിയെത്തുന്ന ചിത്രമാണ് ഹാപ്പി ന്യൂ ഇയര്‍

ആരാധകര്‍ക്ക് വേണ്ടി അള്ളാഹുവിനോട് അപേക്ഷിച്ച് ഷാരൂഖ്
ഫറ ഖാന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിയ്ക്കുന്നത് ഷാരൂഖ് ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെന്റ്‌മെന്റാണ്.

ആരാധകര്‍ക്ക് വേണ്ടി അള്ളാഹുവിനോട് അപേക്ഷിച്ച് ഷാരൂഖ്
ചെന്നൈ എക്‌സ്പ്രസ് ഉള്‍പ്പടെ ഒട്ടേറെ ചിത്രങ്ങളില്‍ ഷാരൂഖിന്റെ വിജയോ ജോഡിയായ ദീപികയാണ് ചിത്രത്തില്‍ നായിക

ആരാധകര്‍ക്ക് വേണ്ടി അള്ളാഹുവിനോട് അപേക്ഷിച്ച് ഷാരൂഖ്
ഹാപ്പി ന്യൂ ഇയര്‍ കണ്ട് ഓരോ പ്രേക്ഷകനും സന്തോഷത്തോടെ തീയേറ്റര്‍ വിട്ടിറങ്ങണമെന്നാണ് ഷാരൂഖിന്റെ പ്രാര്‍ത്ഥന

ആരാധകര്‍ക്ക് വേണ്ടി അള്ളാഹുവിനോട് അപേക്ഷിച്ച് ഷാരൂഖ്
വിജയപ്രതീക്ഷയിലാണ് ഷാരൂഖും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും

Click it and Unblock the Notifications