ജന്മാഷ്ടമിയ്ക്ക് ഷെര്‍ലിന്റെ സെക്‌സി നമസ്‌തേ

By Lakshmi

സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെയും മൈക്രോ ബ്ലോഗിങ് സൈറ്റിലൂടെയുമെല്ലാം സ്വന്തം സെക്‌സി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ആരാധകരെ ഉണ്ടാക്കുക, വാര്‍ത്ത കള്‍ സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോള്‍ ബോളിവുഡിന്റെ ഒരു സ്ഥിരം ശൈലിയായിട്ടുണ്ട്. മോഡലും നഷായിലൂടെ നടിയുമായി മാറിയ പൂനം പാണ്ഡേയാണ് ഇത്തരമൊരു പതിവ് അടുത്തകാലത്ത് തുടങ്ങിവച്ചത്. ഇതിപ്പോള്‍ മറ്റ് താരങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. സ്വന്തം ഗ്ലാമര്‍ പ്രദര്‍ശിപ്പിച്ച് ലഭിയ്ക്കുന്ന വലിയ വാര്‍ത്താ പ്രാധാന്യം തന്നെയായിരിക്കണം ഈ രീതി സ്വീകരിക്കുന്ന താരങ്ങളെ ഇതിന് പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതായി അണിചേര്‍ന്നിരിക്കുന്ന നടി ഷെര്‍ളിന്‍ ചോപ്രയാണ്.

ഏറെ നാളുകളായി ഷെര്‍ളിന്‍ മോഡലിങ് രംഗത്തും അഭിനയരംഗത്തുമെല്ലാമുണ്ട്. പക്ഷേ അന്നൊന്നും ലഭിയ്ക്കാത്ത പ്രശസ്തിയാണ് കാമസൂത്രയെന്ന ഒറ്റച്ചിത്രത്തിലൂടെ ഷെര്‍ലിന് ലഭിച്ചത്. ഈ ചിത്രത്തിലൂടെ തനിയ്ക്ക് ലഭിച്ച പബ്ലിസിറ്റിയെ നിലനിര്‍ത്തിക്കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് താരമിപ്പോള്‍. പല ആഘോഷങ്ങള്‍ക്കും ആരാധകര്‍ക്ക് പ്രത്യേക സന്ദേശങ്ങളും മറ്റും നല്‍കുക താരങ്ങളുടെ പതിവാണ്. ജന്മാഷ്ടമി ദിനത്തില്‍ ഷെര്‍ളിന്‍ ചോപ്രയും ആരാധകര്‍ക്ക് ഒരു സമ്മാനം നല്‍കി. സ്വന്തം സെക്‌സി ഫോട്ടോ, തന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ഷെര്‍ളിന്‍ പാതി നഗ്നമായ ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത്.

ഷെര്‍ലിന്റെ സെക്‌സി നമസ്‌തേ

ജന്മാഷ്ടമിയ്ക്ക് ഷെര്‍ലിന്റെ സെക്‌സി നമസ്‌തേ!

നമസ്‌തേ പോസിലാണ് ഷെര്‍ളിന്‍ സ്വന്തം സെക്‌സി ഫോട്ടോ ഷൂട്ട ്‌ചെയ്തിരിക്കുന്നത്. മേല്‍വസ്ത്രമില്ലാതെയാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നതെന്നകാര്യം കാണുന്ന മാത്രയില്‍ അറിയാന്‍ കഴിയും. സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും മറ്റേ ഈ സെക്‌സി നമസ്‌തേ വൈറലായി മാറിക്കഴിഞ്ഞു.

ഷെര്‍ലിന്റെ സ്‌നേഹവും ആലിംഗനങ്ങളും

ജന്മാഷ്ടമിയ്ക്ക് ഷെര്‍ലിന്റെ സെക്‌സി നമസ്‌തേ!

ഇന്നത്തെ ഗാനചിത്രീകരണം തുടങ്ങുന്നതിന് മുമ്പേ ഞാന്‍ നിങ്ങള്‍ക്ക് ജന്മാഷ്ടമി ആശംസള്‍ നേരുകയാണ്. സ്‌നേഹവും ആലിംഗനങ്ങളും ഇതാണ് ഫോട്ടോയ്ക്ക് ഷെര്‍ലിന്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. എന്തായാലും ഈ ജന്മാഷ്ടമി സമ്മാനം അടുത്ത ജന്മാഷ്ടമി വരെ ആരും മറക്കാനിടയില്ല.

ഷെര്‍ലിന്‍ എന്നും വാര്‍ത്തയിലെ താരം

ജന്മാഷ്ടമിയ്ക്ക് ഷെര്‍ലിന്റെ സെക്‌സി നമസ്‌തേ!

ബോളിവുഡില്‍ ഇന്നേവരെ സ്വയം തെളിയിക്കാന്‍ കഴിയുന്ന ഒരു അവസരവും കിട്ടിയിട്ടില്ലെങ്കിലും മുന്‍നിര താരങ്ങളെപ്പോലെ പ്രശസ്തയാണ് ഷെര്‍ലിന്‍. സ്വന്തം ഗ്ലാമര്‍ ഉപയോഗിച്ചുള്ള ഗിമ്മിക്കുകള്‍ തന്നെയാണ് എന്നും ഷെര്‍ലിനെ പ്രശസ്തയാക്കിയിട്ടുള്ളത്.

കപ്പുകൊണ്ട് നഗ്നതമറച്ച ഷെര്‍ലിന്‍

ജന്മാഷ്ടമിയ്ക്ക് ഷെര്‍ലിന്റെ സെക്‌സി നമസ്‌തേ!

കുറച്ചുനാളുകള്‍ക്ക് മുമ്പാണ് വെറുമൊരു കാപ്പിക്കപ്പുകൊണ്ട് നഗ്നത മറയ്ക്കുന്ന ഷെര്‍ലിന്റെ ചിത്രം പുറത്തുവന്നത്. ഈ ചിത്രവും സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ഏറെ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.

മണിക്കൂറുകള്‍ നഗ്നയായിരുന്ന ഷെര്‍ലിന്‍

ജന്മാഷ്ടമിയ്ക്ക് ഷെര്‍ലിന്റെ സെക്‌സി നമസ്‌തേ!

കാമസൂത്രയുടെ ഷൂട്ടിങ്ങിനിടെ നഗ്നമായ രംഗങ്ങളുടെ ചിത്രീകരണത്തിനായി ഷെര്‍ലിന്‍ 22മണിക്കൂറോളം തുടര്‍ച്ചയായി നഗ്നയായിരുന്ന കാര്യം അടുത്തകാലത്താണ് പുറം ലോകമറിഞ്ഞത്. ഷൂട്ടിങ്ങിനായി ശരീരത്തില്‍ തേച്ച ചായം മാഞ്ഞുപോകാതിരിക്കാനായി ഇത്രയും നേരം താരം വസ്ത്രമിടേണ്ടെന്ന് തീരുമാനിയ്ക്കുകയായിരുന്നു.

ഫോട്ടോ ഷൂട്ടുകളിലെ താരം

ജന്മാഷ്ടമിയ്ക്ക് ഷെര്‍ലിന്റെ സെക്‌സി നമസ്‌തേ!

പല ഫോട്ടോ ഷൂട്ടുകളിലും ഗ്ലാമറിന്റെ അങ്ങേയറ്റം വരെ പോകാന്‍ ഷെര്‍ലിന്‍ തയ്യാറാകാറുണ്ട്. പല പോലുകളില്‍ പേരുനുമാത്രം വസ്ത്രങ്ങളണിഞ്ഞും അണിയാതെയുമുള്ള ഷെര്‍ലിന്റെ സൗന്ദര്യം പല ഫാഷന്‍ മാഗസിനുകളും പലപ്പോഴായി ഉപയോഗിച്ചിട്ടുണ്ട്.

ഷെര്‍ലിന്‍ കാനില്‍ താരമായപ്പോള്‍

ജന്മാഷ്ടമിയ്ക്ക് ഷെര്‍ലിന്റെ സെക്‌സി നമസ്‌തേ!

കാമസൂത്ര ത്രിഡിയാണ് കാന്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് ഷെര്‍ലിന് ടിക്കറ്റ് നല്‍കിയത്. അവിടെ ഇന്ത്യന്‍ തനതുവസ്ത്രങ്ങളും ധരിച്ചാണ് ഓരോ തവണയും ഷെര്‍ലിന്‍ പ്രത്യക്ഷപ്പെട്ടത്. തനതു വേഷങ്ങളിലും സെക്‌സിയായിരിക്കാന്‍ ഷെര്‍ലിന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പ്ലേബോയിലെ ആദ്യ ഇന്ത്യന്‍ താരം

ജന്മാഷ്ടമിയ്ക്ക് ഷെര്‍ലിന്റെ സെക്‌സി നമസ്‌തേ!

ലോകപ്രശസ്തമായ പ്ലേബോയ് മാഗസിന്റെ മുഖചിത്രമാവുകയെന്നത് സൗന്ദര്യത്തിനുള്ള വലിയ അംഗീകാരമായിട്ടാണ് ലോകമൊട്ടുക്കും കരുതപ്പെടുന്നത്. ഇന്ത്യയില്‍ നിന്നും പ്ലേബോയ് തിരഞ്ഞെടുത്ത ആദ്യ താരം ഷെര്‍ലിനാണ്. പ്ലേബോയ് മുതലാളി ഹഗ് ഹെഫ്‌നര്‍ തന്നെയായിരുന്നു ഷെര്‍ളിനെ മുഖചിത്രമായി തിരഞ്ഞെടുത്തകാര്യം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

ഹോളി തീമാക്കി ഫോട്ടോ ഷൂട്ട്

ജന്മാഷ്ടമിയ്ക്ക് ഷെര്‍ലിന്റെ സെക്‌സി നമസ്‌തേ

പ്ലേബോയുടെ ഫോട്ടോഷൂട്ടിലെ ചില ചിത്രങ്ങള്‍ക്ക് ഇന്ത്യന്‍ ഉത്സവമായ ഹോളിയാണ് തീമാക്കിയിരുന്നത്. നഗ്നമായ ശരീരത്തില്‍ മുഴുവന്‍ ഹോളിയുടെ വര്‍ണങ്ങളണിഞ്ഞ് ഷെര്‍ലിന്‍ പോസ് ചെയ്യുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X