»   » ഷെര്‍ലിന്‍ചോപ്രയ്ക്ക് നാണംമറക്കാന്‍ ഒരു ചായക്കപ്പ്

ഷെര്‍ലിന്‍ചോപ്രയ്ക്ക് നാണംമറക്കാന്‍ ഒരു ചായക്കപ്പ്

Posted By:
Subscribe to Filmibeat Malayalam

ഒരു ചായക്കോപ്പ കൊണ്ട് എന്ത് നാണം മറക്കാനാണ് എന്ന് ചോദിക്കരുത്, ഗ്ലാമര്‍ ഗേള്‍ ഷെര്‍ലിന്‍ ചോപ്രയ്ക്ക് ആവശ്യത്തിന് നാണം മറക്കാന്‍ (അങ്ങനെയൊന്നുണ്ടോ എന്ന് ചോദിക്കരുത്) ഒരു ചായക്കോപ്പ തന്നെ അധികമാണ് എന്ന് നിങ്ങള്‍ ഈ ചിത്രങ്ങള്‍ കണ്ടാല്‍ പറയും.

ചൂടന്‍ മോഡലുകളായ പൂനം പാണ്ഡെയും വീണ മാലിക്കും സണ്ണി ലിയോണുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ബോളിവുഡ് നായികമാരായി ഇവരെല്ലാം തരംഗമാകുമ്പോള്‍ ഷെര്‍ലിന്‍ ചോപ്രയ്ക്ക് വെറുതെയിരിക്കാന്‍ പറ്റുമോ?

കാമസൂത്ര ത്രിഡിക്ക് ശേഷം ചില കസര്‍ത്തുകളും പ്രസ്താവനകളും മാത്രമാണ് ഷെര്‍ലിന് ക്രെഡിറ്റിലുള്ളത്. എങ്കില്‍പ്പിന്നെ എല്ലാവരെയും ഒന്ന് അമ്പരപ്പിച്ചേക്കാം എന്ന് തന്നെ താരവും കരുതി. ഒരു ചായക്കപ്പ് മാത്രം ഉപയോഗിച്ച് നാണം മറച്ചാണ് ഷെര്‍ലിന്‍ ചോപ്ര തന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ഷെര്‍ലിന്‍ചോപ്രയ്ക്ക് നാണം മറക്കാന്‍ ഒരു ചായക്കപ്പ് മതി

ചായക്കപ്പ് മാത്രമാണ് ഈ ചിത്രത്തില്‍ ഷെര്‍ലിന്‍ ചോപ്ര 'വസ്ത്ര'മായി ഉപയോഗിച്ചിരിക്കുന്നത്.

ഷെര്‍ലിന്‍ചോപ്രയ്ക്ക് നാണം മറക്കാന്‍ ഒരു ചായക്കപ്പ് മതി

ട്വിറ്ററിലാണ് ഷെര്‍ലിന്‍ ഈ പടം പോസ്റ്റ് ചെയ്തത്.

ഷെര്‍ലിന്‍ചോപ്രയ്ക്ക് നാണം മറക്കാന്‍ ഒരു ചായക്കപ്പ് മതി

അല്‍പവസ്ത്രധാരിണിയായോ വസ്ത്രമേ ഇല്ലാതെയോ നടിക്കാനൊരുക്കമാണ് ഈ ചൂടന്‍ സുന്ദരി

ഷെര്‍ലിന്‍ചോപ്രയ്ക്ക് നാണം മറക്കാന്‍ ഒരു ചായക്കപ്പ് മതി

മേക്കപ്പ് റൂമില്‍ ഷെര്‍ലിന്‍ ചോപ്ര

ഷെര്‍ലിന്‍ ചോപ്രയ്ക്ക് നാണം മറക്കാന്‍ ഒരു ചായക്കപ്പ് മതി

കാമസൂത്ര ത്രിഡീയാണ് ഷെര്‍ലിന്‍ ചോപ്ര എന്ന പേര് തരംഗമാക്കിയത്.

ഷെര്‍ലിന്‍ ചോപ്രയ്ക്ക് നാണം മറക്കാന്‍ ഒരു ചായക്കപ്പ് മതി

നിരവധി പേരുടെ നെറ്റികള്‍ ചുളിപ്പിച്ച ചിത്രമായിരുന്നു ഇത്.

ഷെര്‍ലിന്‍ ചോപ്രയ്ക്ക് നാണം മറക്കാന്‍ ഒരു ചായക്കപ്പ് മതി

രൂപേഷ് പോളാണ് കാമസൂത്ര ഒരുക്കിയത്.

ഷെര്‍ലിന്‍ ചോപ്രയ്ക്ക് നാണം മറക്കാന്‍ ഒരു ചായക്കപ്പ് മതി

നീലച്ചിത്രങ്ങളുടെ കറ മായ്ക്കുന്ന നാളുകളാണ് ബോളിവുഡില്‍ ലിയോണിന്.

ഷെര്‍ലിന്‍ ചോപ്രയ്ക്ക് നാണം മറക്കാന്‍ ഒരു ചായക്കപ്പ് മതി

നശയിലൂടെ തരംഗമാകാമെന്ന പ്രതീക്ഷയിലായുരുന്നു ഈ ചൂടന്‍ മോഡല്‍

ഷെര്‍ലിന്‍ ചോപ്രയ്ക്ക് നാണം മറക്കാന്‍ ഒരു ചായക്കപ്പ് മതി

സില്‍ക്ക് സക്കാ മഗയില്‍ വീണ മാലിക് ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

English summary
Model-turned actress Sherlyn Chopra has posted several hot pictures in twitter. The picture shows her wearing nothing and she is covering her nudity with a cup of coffee.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam