»   » നഗ്നയായി തൂണില്‍കയറിയ ഷെര്‍ലിന്‍ ചോപ്ര

നഗ്നയായി തൂണില്‍കയറിയ ഷെര്‍ലിന്‍ ചോപ്ര

Posted By:
Subscribe to Filmibeat Malayalam

അടങ്ങിയൊതുങ്ങി ഇരിയ്ക്കാന്‍ തനിയ്ക്കാവില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ഷെര്‍ലിന്‍ ചോപ്ര, ഇപ്പറയുന്ന അടക്കവും ഒതുക്കവും മറ്റൊന്നിന്റെയും കാര്യത്തിലല്ല നഗ്നതാപ്രദര്‍ശനത്തിന്റെ കാര്യത്തില്‍ത്തന്നെ. നഗ്നയായി കുതിരസവാരി നടത്തി ആളുകളുടെ കണ്ണു തള്ളിച്ച ഷെര്‍ലിന്‍ ഇപ്പോഴിതാ തുണിയില്ലാതെ ഒരു തൂണില്‍ കയറിയിരിക്കുന്നു.

ട്വിറ്ററിലാണ് നഗ്നയായി തൂണില്‍ കയറിയിരിക്കുന്ന ഫോട്ടോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തവണ തൂണിനും ഷെര്‍ളിനുമിടയില്‍ ഒരു ദുപ്പട്ടയുടെ മറവ് മാത്രമേയുള്ളു. മുമ്പ് നഗ്നതമറയ്ക്കാന്‍ തനിയ്ക്ക് വെറുമൊരു കാപ്പിക്കപ്പു മിതയെന്ന് തെളിയിച്ച ഷെര്‍ലിന്‍ ഇത്തവണയും ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്.

Sherlyn Chopra

സ്വന്തം ചിത്രമായ കാമസൂത്ര റിലീസിനെത്തുന്നതിന് മുമ്പേ തന്നെ പടം നല്‍കാന്‍ സാധ്യതയുള്ളതിലേറെ പ്രശസ്തി നഗ്നതാപ്രദര്‍ശനം കൊണ്ട് ഷെര്‍ലിന്‍ നേടിക്കഴിഞ്ഞു. ഈ നിലയ്ക്ക് അനേകം ആരാധകരെയും താരത്തിന് ലഭിച്ചിട്ടുണ്ട്. എന്തായാലും ഷെര്‍ലിന്‍ തൂണ്‍ ചിത്രവും തരംഗമായി മാറിയിട്ടുണ്ട്. ഈ ചിത്രത്തില്‍ ഷെര്‍ലിന്‍ കൂടുതല്‍ സെക്‌സിയായി കാണപ്പെടുന്നുവെന്നും മറ്റുമാണ് ആരാധകരുടെ കമന്റുകള്‍.

English summary
Twitter queen, Sherlyn Chopra, once again raised the ante and the sex quotient by posting a photograph of herself showing off her wild side

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam