ശിൽപ വീണ്ടും അമ്മയാകാൻ പോകുന്നു? ഹോസ്പിറ്റലിൽ നിന്നുള്ള ചിത്രം പുറത്ത്, താരം പറയുന്നത് ഇങ്ങനെ

താരം രണ്ടാമതും ഗർഭിണിയായി എന്നുളള വാർത്തയാണ് പ്രചരിക്കുന്നത്.

സെലിബ്രിറ്റികളുടെ വീട്ടു വിശേഷമറിയാൻ പ്രേക്ഷകർക്ക് എന്നും പ്രത്യേക താൽപര്യമാണ്. അവർ എന്തു ചെയ്യുന്നുണ്ട്. എങ്ങോട്ട് പോകുന്നു എന്നിങ്ങനെ നൂറ് ആകാംക്ഷയാണ് ജനങ്ങൾക്ക്. ആരെയെങ്കിലും കുറിച്ച് ചെറിയൊരു വിവരം കിട്ടിയാൽ മതി പിന്നെ അതിന് പിന്നാലെ പോകുകം. ഇപ്പോൾ ബോളിവുഡ് ഗോസിപ്പ് കോളത്തിലെ പ്രധാന ചർച്ച വിഷയം നടി ശിൽപ്പ ഷെട്ടിയെ കുറിച്ചാണ്. കഴിഞ്ഞ ദിവസം താരം ഒരു ക്ലിനിക്കിന്റെ മുന്നിൽ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ഇതിനെ ചുറ്റിപ്പറ്റി നൂറ് കഥകളാണ് പ്രചരിക്കുന്നത്.

shilpa

താരം രണ്ടാമതും ഗർഭിണിയായി എന്നുളള വാർത്തയാണ് പ്രചരിക്കുന്നത്. പലരും താരത്തിന്‌റെ ചിത്രത്തിനു താഴെയായി അതു കമന്റ് ചെയ്തിട്ടുമുണ്ട്. എന്നാൽ ആരാധകർക്കുള്ള സംശയത്തിന് മറുപടിയുമായി ശിൽപ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സാധാരണ ചെക്കപ്പിന് വേണ്ടി ആശുപത്രിയിൽ പോതയാണ്. എല്ലാവരും ചെയ്തിരിക്കേണ്ട ഒന്നാണത്. അല്ലാതെ താൻ ഗർഭിണിയല്ലെന്നും ശിൽപ ട്വീറ്റ് ചെയ്തു. പലരു ഹാഷ് ടാഗോടു കൂടിയാണ് ട്വിറ്ററിൽ ചിത്രം പ്രചരിച്ചത്. ശിൽപ-രാജ് കുന്ദ്ര ദമ്പതികൾക്ക് വിയാൻ എന്നൊരു മകനുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അഭിനയത്രി ശബ്ദ ആസ്മി നടത്തിയ ഈദ് പാർട്ടിയിൽ ശിൽപ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താൻ അവിടെ ഭക്ഷണത്തിന്റെ കാര്യത്തിൽ ചതിക്കപ്പെട്ടിരുന്നുവെന്ന് താരം ട്വിറ്റ് ചെയ്തു. ദിയ മിർസയ്ക്കും അദിതി റാവുവിനോടൊപ്പമാണ് വിരുന്നിൽ താരം വിരുന്നിൽ പങ്കെടുത്തത്. വിരുന്നിൽ അനിൽ കപൂറും ഉണ്ടായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X