ബദാം, അവക്കാഡോ,പോച്ചഡ് എഗ്ഗ്‌സ്!! താര സുന്ദരിയുടെ സൗന്ദര്യ രഹസ്യം ഇതാണ്

ശരീര സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ബോളിവുഡ് താരങ്ങൾ ഒരു വിട്ട്വീഴ്ചയ്ക്കും തയ്യാറാവുകയില്ല. ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതിനായി കഠിന പ്രയ്തനമാണ് ചെയ്യുന്നത്. ശരീര സംരക്ഷണത്തിന്റെ കാര്യത്തിൽ വീട്ട് വീഴ്ച കണിക്കാത്ത നടിയാണ് ശിൽപ ഷെട്ടി. യോഗയും, ജിമ്മും ഡയറ്റും താരം മുടക്കാറില്ല. ഇപ്പോൾ ബോളിവുഡിൽ ചർച്ചയാകുന്നത് താരത്തിന്റെ ആഹാര രീതിയെ കുറിച്ചാണ്.

 shilpa shetty

താരത്തിന്റെ ആരേഗ്യ രഹസ്യങ്ങളും ഭക്ഷണ ക്രമങ്ങളും ബോളിവുഡും ആരാധകരും ഒരുപോലെ ഉറ്റുനോക്കുന്ന സംഗതിയാണ്. ഇപ്പോഴിത ശിൽപ തന്നെ തന്റെ ഭക്ഷണ രഹസ്യത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. അഭിനയത്തിൽ മാത്രമല്ല പാചകത്തിലും ശിൽപ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വീട്ടിൽ തന്നെയുണ്ടാക്കുന്ന ഭക്ഷണം കഴിക്കാനാണ് നടിയ്ക്ക് കൂടുതൽ ഇഷ്ടം. മുട്ടയും, അവക്കാഡേയും, ബദമും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് ശിൽപയുടെ പക്ഷം.

പോച്ചഡ് എഗ്ഗാണ് താരത്തിന്റെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണം. തിളച്ച വെള്ളത്തിൽ ശ്രദ്ധയോടെ മുട്ട പൊട്ടിച്ചിട്ട് പുഴുങ്ങി കഴിക്കുന്നതാണ് പോച്ചഡ് എഗ്ഗ്,. ഇത് സാധാരണ രീതിയിൽ മുട്ട കഴിക്കുന്നതിനെക്കാശ്‍ ഗുണം ചെയ്യും. പൊരിച്ച ഭക്ഷണങ്ങൾ ഉപയോഗിക്കാറില്ലാത്ത താരത്തിന്റെ ട്ട ഇടനേര ഭക്ഷണമാണ് നട്‌സുകള്‍. ബദാം, ഫിഗ്, വാള്‍നട്ട്, ഡ്രൈ ഫ്രൂട്ടസ് എന്നിവയും ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X