ടോപ് ലെസ്സായി ബോളിവുഡ് സുന്ദരന്മാര്‍
സിനിമയില്‍ നായികമാര്‍ ഗ്ലാമര്‍ പ്രദര്‍ശനം നടത്തിയാല്‍ അത് എല്ലാകാലത്തും വാര്‍ത്തയാകാറുണ്ട്. ഗ്ലാമര്‍ വേഷങ്ങള്‍ ധരിയ്ക്കുന്നതും ടോപ് ലസ്സാകുന്നതുമെല്ലാം വലിയ വാര്‍ത്തകളാണ്. ഒരുകാലത്ത് നടന്മാരുടെ ഗ്ലാമറിന് സിനിമയില്‍ വലിയ പ്രസക്തിയില്ലായിരുന്നു. നല്ല അഭിനയശേഷി പൗരുഷം ഇതൊക്കെതന്നെ മതിയായിരുന്നു നടന്മാര്‍ക്ക് തിളങ്ങാന്‍. പക്ഷേ ഇന്നതുപോര നല്ല കിടുകിടുക്കന്‍ ബോഡിയില്ലാത്ത നടന്മാരെ ആര്‍ക്കും ഇഷ്ടമല്ല. ബോളിവുഡിലും മറ്റും ഈ ട്രെന്‍ഡ് വളരെ നേരത്തേ തുടങ്ങിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ നടിമാരെപ്പോലെ ഭക്ഷണനിയന്ത്രണവും വ്യായാമവുമെല്ലാം നടന്മാര്‍ക്കും അത്യാവശ്യമാണ്. ഇന്ന് ബോളിവുഡില്‍ ശരീരസൗന്ദര്യമില്ലാത്ത നടന്മാര്‍ കുറവാണ്. ഓരോരുത്തരും തങ്ങളുടെ ലുക്കിനെ ഹോട്ടാക്കാന്‍ എന്തു ചെയ്യാനും ഒരുക്കമാണ്. സിനിമയിലാണെങ്കില്‍ നടന്മാര്‍ ടോപ് ലസ്സാകുന്നതും ഇപ്പോള്‍ വലിയ വാര്‍ത്തയാണ്. അതുകൊണ്ടുതന്നെ ശരീരം നല്ല സിക്‌സ് പായ്ക്കാക്കി വെയ്ക്കാന്‍ നടന്മാര്‍ക്ക്തിടുക്കം കൂടുതലാണുതാനും. ഷര്‍ട്ടൂരി സിക്‌സ് പായ്ക്കുമായി വന്ന താരങ്ങളെക്കണ്ട് ബോധംകെട്ട് വീഴുകയും മുടിഞ്ഞ ആരാധികമാരായി മാറുകയും ചെയ്ത എത്രയെത്ര പെണ്‍കുട്ടികളാണ് നാട്ടിലുള്ളത്. ഇതാ ടോപ് പസ്സായി പെണ്ണുങ്ങളുടെ ഉറക്കം കെടുത്തിയ ചില ബോളിവുഡ് താരങ്ങള്‍.

ടോപ് ലെസ്സായി ബോളിവുഡ് സുന്ദരന്മാര്‍
ഇപ്പോള്‍ ബോളിവുഡില്‍ മക്കള്‍ വാഴ്ചയുടെ കാലമാണ്. പല മുന്‍കാല നായകന്മാരുടയും മക്കള്‍ ഇന്ന് വെള്ളിത്തിര കീഴടക്കിക്കഴിഞ്ഞു. ഇക്കൂട്ടത്തില്‍ ഒരാളാണ് ജാക്കി ഷ്രോഫിന്റെ മകനായ ടൈഗര്‍ ഷ്രോഫ്. തന്റെ ആദ്യചിത്രത്തീലൂടെ തന്നെ ടൈഗര്‍ സ്വന്തം ശരീരസൗന്ദര്യം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഷര്‍ട്ടില്ലാതെ ടൈഗര്‍ എത്തിയ രംഗങ്ങളിലൊന്നാണിത്.

ടോപ് ലെസ്സായി ബോളിവുഡ് സുന്ദരന്മാര്‍
ബോളിവുഡിന്റെ ഹൃദയഭാജനമാണ് ഹൃത്തിക് എന്നും. ഗ്രീക്ക് ദൈവങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ശരീരപ്രകൃതിയും മുഖഭാവങ്ങളുമാണ് ഹൃത്തിക്കിന്റേത്. പലവട്ടം തന്റെ ശരീരസൗന്ദര്യം ഹൃത്തിക് സിനിമകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജോധ അക്ബര്‍, ധൂം 2, കൃഷ് 3 തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതിനുദാഹരണമാണ്.

ടോപ് ലെസ്സായി ബോളിവുഡ് സുന്ദരന്മാര്‍
ബോളിവുഡിലെ സുന്ദരന്‍ ശരീരങ്ങളുടെ കഥ പറയുമ്പോള്‍ സല്‍മാന്‍ ഖാനെ പറയാതിരുന്നാല്‍ അത് ഒട്ടും ഉചിതമാകില്ല. ബോളിവുഡിലെ ഏറ്റവും സുന്ദരമായ ശരീരങ്ങളില്‍ ഒന്ന് സല്‍മാനാന്റേത് തന്നെ. ഓ ഓ ജാനേ ജാ, ദബാങ് തുടങ്ങിയ ചിത്രങ്ങളില്‍ സല്‍മാന്‍ ഷേര്‍ട്ട് ഇല്ലാതെ എത്തിയിരുന്നു.

ടോപ് ലെസ്സായി ബോളിവുഡ് സുന്ദരന്മാര്‍
ബോളിവുഡിന്റെ ആക്ഷന്‍ ഹീറോ അക്ഷയ് കുമാറും ശരീരത്തിന്റെ കാര്യത്തില്‍ ഫുള്‍ മാര്‍ക്കും കൊടുക്കാവുന്ന താരമാണ്. പല ചിത്രങ്ങളിലും തന്റെ സെക്‌സി ശരീരം അക്ഷയ് പ്രദര്‍ശിപ്പിച്ചുട്ടുണ്ട്.

ടോപ് ലെസ്സായി ബോളിവുഡ് സുന്ദരന്മാര്‍
ആദ്യകാലത്ത് റൊമാന്റിക് ഹീറോയായിരുന്ന അജയ് പിന്നീട് ആക്ഷനിലേയ്ക്ക് തിരിഞ്ഞു. അജയും തന്റെ മനോഹരമായ ശരീരം പലവട്ടം സിനിമകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ടോപ് ലെസ്സായി ബോളിവുഡ് സുന്ദരന്മാര്‍
ബോളിവുഡിലെ ഹോട്ട് ആ്ന്റ് സെക്‌സി നായകനാണ് ജോണ്‍ എബ്രഹാം, മനോഹരമായ ശരീരം തന്നെയാണ് ജോണിന്റെ ഏറ്റവും വലിയ കൈമുതല്‍.

ടോപ് ലെസ്സായി ബോളിവുഡ് സുന്ദരന്മാര്‍
ബോളിവുഡിലെ പുതിയ മുഖമാണ് വരുണിന്റേത്. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ആദ്യ ചിത്രത്തില്‍ക്കൂടിത്തന്നെ പ്രേക്ഷകരില്‍ ഇഷ്ടം ജനിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മനോഹരമായി ബില്‍ഡ് ചെയ്‌തെടുത്ത ശരീരമാണ് വരുണിന്റേത്.

ടോപ് ലെസ്സായി ബോളിവുഡ് സുന്ദരന്മാര്‍
അത്ര സിക്‌സ് പായ്‌ക്കൊന്നുമുള്ള താരമല്ല രണ്‍ദീപ്. പക്ഷേ രണ്‍ദീപ് പലവട്ടം തന്റെ ചിത്രങ്ങളില്‍ ഷെര്‍ട് ലെസായി വന്നിട്ടുണ്ട്.

ടോപ് ലെസ്സായി ബോളിവുഡ് സുന്ദരന്മാര്‍
ബോളിവുഡിന്റെ യങ് ഹാര്‍ട്ട് ത്രോബ് ഷാഹിദ് കപൂറും ഷെര്‍ട്ടില്ലാതെ മനോഹരമായ ശരീരം കാണിച്ച് അഭിനയിച്ചിട്ടുള്ള താരമാണ്.

ടോപ് ലെസ്സായി ബോളിവുഡ് സുന്ദരന്മാര്‍
ബോളിവുഡിന്റെ യുവ സൂപ്പര്‍താരമെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് രണ്‍വീര്‍. അടിയ്ക്കടി ഹിറ്റുകളുമായി എത്തിയ രണ്‍വീറുന്റെ ശരീരം കണ്ടാല്‍ ആര്‍ക്കും അസൂയ തോന്നും.

ടോപ് ലെസ്സായി ബോളിവുഡ് സുന്ദരന്മാര്‍
ബോളിവുഡില്‍ സ്ത്രീആരാധകര്‍ ഏറെയുള്ള താരമാണ് രണ്‍ബീര്‍ കപൂര്‍. ആദ്യ ചിത്രമായ സാവരിയ മുതല്‍ പലചിത്രങ്ങളിലും രണ്‍ബീര്‍ തന്റെ ശരീരം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications











