അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും വീഡിയോ പോണ്‍ സൈറ്റില്‍ വൈറലാകുന്നു!
സംഭവം സത്യമാണ്, അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും ഒരു വീഡിയോ പോണ്‍ സൈറ്റില്‍ വൈറലായി പടരുകയാണ്. പക്ഷെ അതില്‍ ഒരു തിരുത്തലുണ്ട്. ആ വീഡിയോ ഒട്ടും അശ്ലീലമല്ല, മോര്‍ഫ് ചെയ്തതുമല്ല!
പ്യാര്‍ ദോ ഹോനൈ ഹൈ ത എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ച ഒരു ഗാന രംഗമാണ് പോണ്‍ സൈറ്റില്‍ വൈറലാകുന്നത്. വീഡിയോ ആരാണ് പോണ്‍ സൈറ്റില്‍ അപ് ലോഡ് ചെയ്തതെന്ന കാര്യം അറിവായിട്ടില്ല.
ചിരിക്ക് വകയൊരുക്കിയാണ് വീഡിയോ വൈറലാകുന്നത്. അജയ് ദേവ്ഗണോ കാജോളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. തന്റെ പുതിയ ചിത്രവുമായി മുംബൈയില്‍ തിരക്കിലാണ് അജയ്. ദില്‍വാലേയുടെ ഷൂട്ട് പൂര്‍ത്തിയാക്കി ഹൈദരാബാദില്‍ നിന്നും മുംബൈയില്‍ എത്തിയതേയുള്ളൂ കാജോള്‍.
അജയ് - കാജോള്‍ ജീവിതത്തിലൂടെ തുടര്‍ന്ന് വായിക്കാം...

അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും വീഡിയോ പോണ്‍ സൈറ്റില്‍ വൈറലാകുന്നു!
പോണ്‍ സൈറ്റില്‍ പ്രചരിയ്ക്കുന്ന വീഡിയോയില്‍ നിന്നും സ്‌ക്രീന്‍ ഷോട്ടെടുത്തതാണിത്. എന്നുവച്ചാല്‍ പ്രചരിയ്ക്കുന്ന വീഡിയോ അശ്ലീലമല്ലെന്ന് അര്‍ത്ഥം

അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും വീഡിയോ പോണ്‍ സൈറ്റില്‍ വൈറലാകുന്നു!
അജയ് ദേവ്ഗണും കാജോളും ഒരു അവാര്‍ഡ് ദാനചടങ്ങില്‍ എത്തിയപ്പോള്‍

അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും വീഡിയോ പോണ്‍ സൈറ്റില്‍ വൈറലാകുന്നു!
മഹാരാഷ്ട്ര സ്‌റ്റൈലിലായിരുന്നു അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും വിവാഹം

അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും വീഡിയോ പോണ്‍ സൈറ്റില്‍ വൈറലാകുന്നു!
കാജോളുമായി പ്രണയത്തിലാകുന്നതിന് മുമ്പ് അജയ് കരിഷ്മ കപൂറുമായി ഡേറ്റിങ്ങായിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. പിന്നീട് രവീണ ടാന്‍ടോയുമായി പ്രണയത്തിലായി

അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും വീഡിയോ പോണ്‍ സൈറ്റില്‍ വൈറലാകുന്നു!
കരിഷ്മയെക്കാളും രവീണയെക്കാളും അജയ് യുടെ പ്രണയ ഗോസിപ്പ് വിവാദമായത് കങ്കണയ്‌ക്കൊപ്പമായിരുന്നു.

അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും വീഡിയോ പോണ്‍ സൈറ്റില്‍ വൈറലാകുന്നു!
കാജോളുമായി പ്രണയത്തിലായ ശേഷം ഒന്നുമില്ല. ബോളിവുഡിലെ മാതൃകാ ദമ്പതികളാണ് ഇപ്പോള്‍ ഇരുവരും

Click it and Unblock the Notifications