ശ്രദ്ധ കപൂര്‍...ഇത്രയ്ക്ക് ആത്മാര്‍ത്ഥത വേണോ അതും....

By Meera Balan

സിനിമയിലാണെന്ന് പറഞ്ഞിട്ടെന്താ കാര്യം അര്‍പ്പണ ബോധവും കഠിനാധ്വാനവും ഇല്ലെങ്കില്‍ ഒന്നും നേടാനാവില്ല. ചുരുങ്ങിയ കാലത്തിനിടെ മികച്ച അഭിനയം കാഴ്ച വച്ച് ഒട്ടേറെ പേരുടെ പ്രശംസയ്ക്കിടയായ നായികയാണ് ശ്രദ്ധ കപൂര്‍. അഭിനയത്തോടും നൃത്തത്തോടും ശ്രദ്ധയ്ക്കുള്ള ശ്രദ്ധയ്ക്കുള് താത്പര്യം സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നന്നായി അറിയാം.

ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ (നൃത്തരംഗം) ശ്രദ്ധയുടെ കാലിന് പരിക്കേറ്റിരുന്നു. എന്നാല്‍ കാല് വയ്യാത്തതല്ലേ വെറുതെ ഇരിയ്ക്കാം എന്നൊന്നും ഈ നടി കരുതില്ല. ഈ അടുത്ത ഇടയ്ക്ക് നടന്ന ഒരു അവാര്‍ഡ് ഫങ്ഷനില്‍ ശ്രദ്ധ തകര്‍പ്പന്‍ നൃത്തപ്രകടനം കാഴ്ചവച്ചു. അതും പരിക്കേറ്റ കാലുമായി. പക്ഷേ കാലിന്റെ അവശത ശ്രദ്ധയുടെ നൃത്തത്തിനിടയില്‍ ഒരിയ്ക്കല്‍ പോലും പ്രകടമായിരുന്നില്ല.

Shradha Kapoor

അവാര്‍ഡ് പരിപാടിയ്ക്കിടെ നൃത്തം ചെയ്യണമെന്ന ശ്രദ്ധയുടെ ആഗ്രഹം മനസിലാക്കിയ കൊറിയോഗ്രാഫറാണ് വളരെ ലളിതമായ ചുവടുകളൊരുക്കി അവരെ വേദിയിലെത്തിച്ചത്. അങ്ങനെ പരിക്കേറ്റ കാലിന്റെ അവശതകള്‍ മറന്ന് അവര്‍ അതി മനോഹരമായി നൃത്തം ചെയ്തു. അവാര്‍ഡിന്റെ ദൃശ്യങ്ങള്‍ അധികം വൈകാതെ തന്നെ ഒരു പ്രമുഖ ചാനലില്‍ സംപ്രേക്ഷണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X