അജയ് ദേവഗണിന്റെ നായികയാകന്‍ ശ്രുതി ഹാസന്‍ വരില്ല, അതിന് ചില കാരണങ്ങളുണ്ട്

മിലന്‍ ലുത്തിര സംവിധാനം ചെയ്യുന്ന ബാദുഷാവോ എന്ന ചിത്രത്തില്‍ ശ്രുതി ഹാസന്‍ നായികായുകുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മുമ്പ് ശ്രുതി ഹാസന്‍ ചിത്രത്തിന്റെ തിരക്കഥ വായിക്കുകെയും, ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിക്കുകെയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ശ്രുതി, മിലന്‍ ലുത്തിരന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ താലപര്യമില്ലന്നാണ് പറയുന്നത്.

ചിത്രത്തിന്റെ കഥയും കഥാപാത്രവുമായി ബന്ധപ്പെട്ട് പലതവണ സംവിധായകനും ശ്രുതി ഹാസനും സംസാരിക്കുകെയും ചെയ്തിരുന്നതാണ്. അതിനിടെ പെട്ടന്നാണ് ശ്രുതി ചിത്രത്തില്‍ നിന്നും പിന്മാറിയത്.

shruti-hassan

എന്നാല്‍ ചിത്രത്തിന്റെ തിരക്കഥയില്‍ സംവിധായകന്‍ മിലന്‍ ലുത്തിര ചില മാറ്റങ്ങള്‍ വരുത്തിയതാണ് ശ്രുതി ഹാസന്‍ ചിത്രത്തില്‍ നിന്നും പിന്മാറാന്‍ കാരണമെന്നാണ് പറയുന്നത്.

ചിത്രത്തിന്റെ തിരക്കഥയില്‍ പിന്നീട് വലിയ മാറ്റം തന്നെയാണ് വരുത്തിയിരിക്കുന്നത്. ആദ്യം തിരക്കഥയില്‍ കണ്ട കഥാപാത്രത്തെ പിന്നീട് മറ്റൊരു രീതിയിലാണ് കൊണ്ടു വന്നിരിക്കുന്നതെന്നും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X