ശ്രുതി ഹാസന്‍ അജയ് ദേവ്ഗണിന്റെ നായികയാവുന്നു

By Aiswarya

ശ്രുതി ഹാസനും അജയ് ദേവ്ഗണും ആദ്യമായി ഒന്നിക്കുന്നു. മിലന്‍ ലുത്‌രിയ സംവിധാനം ചെയ്യുന്ന ബാദ്ഷാഹോ എന്ന ചിത്രത്തിലാണ് ഇരുവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഭൂഷണ്‍ കുമാറും മിലനും സംയുക്തമായി നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് രജത് അറോറയാണ്. ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്. രണ്ടാമത്തെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

hruti-vija

2016 മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.നേരത്തെ മിലനും അജയ്‌യും ഒന്നിച്ച വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബയ് എന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.

അജയ് നായകനായ ദൃശ്യം ജൂലായ് അവസാനം റിലീസ് ചെയ്യും. വെല്‍ക്കം ബായ്ക്കാണ് ശ്രുതിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X