»   » ഹോട്ട് ഹോട്ട് ഹോട്ട്!!! സിദ്ധാര്‍ത്ഥിന്റെയും അലിയയുടെയും ഹോട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

ഹോട്ട് ഹോട്ട് ഹോട്ട്!!! സിദ്ധാര്‍ത്ഥിന്റെയും അലിയയുടെയും ഹോട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

By: Rohini
Subscribe to Filmibeat Malayalam

വോഗ് മാഗസിന് വേണ്ടി കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും അലിയ ഭട്ടും നടത്തിയ ഫോട്ടോ ഷൂട്ട് ഏറെ ചര്‍ച്ചകള്‍ക്ക് വേദിയൊരിക്കിരുന്നു. ചിത്രത്തില്‍ അലിയയും സിദ്ധാര്‍ത്ഥും അത്രയേറെ സെക്‌സി ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്.

അലിയ ഭട്ടിന്റെ അടിവസ്ത്രത്തെ കുറിച്ച് ട്വീറ്റ്, മറുപടിയുമായി സിദ്ധാര്‍ത്ഥ്

എന്നാല്‍ വോഗ് മാഗസിന്‍ വരാത്ത ചില ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് പരക്കുന്നതിനിടെയാണ് ഇത്തരം കുറേ ഫോട്ടോകള്‍ പുറത്ത് വരുന്നത്. ഫോട്ടോഷൂട്ടിനിടെയുള്ള ചിത്രങ്ങള്‍ കാണൂ...

സിദ്ധാര്‍ത്ഥിന്റെയും അലിയയുടെയും ഹോട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

സിദ്ധാര്‍ത്ഥും അലിയ ഭട്ടും പ്രണയത്തിലാണെന്ന കിംവദന്തി ഇപ്പോള്‍ ബോളിവുഡ് പാപ്പരസികള്‍ക്കിടയില്‍ ചൂടുള്ള ചര്‍ച്ചയാണ്

സിദ്ധാര്‍ത്ഥിന്റെയും അലിയയുടെയും ഹോട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

കച്ചോടം അറിയുന്ന വോഗ് മാഗസിന്‍ ആ ഗോസിപ്പിനെ മുതലെടുത്ത് ഇരുവരെയും വച്ച് കവര്‍ഷൂട്ടും നടത്തി

സിദ്ധാര്‍ത്ഥിന്റെയും അലിയയുടെയും ഹോട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

കവര്‍ ചിത്രത്തില്‍ ടോപ് ലസ്സായിട്ടാണ് അലിയ പ്രത്യക്ഷപ്പെട്ടത്. അത്രയേറെ സെക്‌സി ലുക്കായിരുന്നു ഇരുവര്‍ക്കും

സിദ്ധാര്‍ത്ഥിന്റെയും അലിയയുടെയും ഹോട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയയിലും ഈ കവര്‍ ചിത്രം വലിയ ചര്‍ച്ചയായി. കഴിഞ്ഞ ദിവസം ഇതിന്റെ പേരില്‍ ട്വിറ്റര്‍ യുദ്ധവും നടന്നിരുന്നു

സിദ്ധാര്‍ത്ഥിന്റെയും അലിയയുടെയും ഹോട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

വോഗ് മാഗസിനില്‍ വരാത്ത ചിത്രങ്ങളാണ് ഇവ. ഷൂട്ടിനിടെ എടുത്തത്. ഇനി ഇത് കണ്ടാല്‍ എന്തായിരിക്കും പുകില്‍

സിദ്ധാര്‍ത്ഥിന്റെയും അലിയയുടെയും ഹോട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

ബീച്ചില്‍ വച്ചാണ് ഫോട്ടോഷൂട്ട് നടന്നത്

സിദ്ധാര്‍ത്ഥിന്റെയും അലിയയുടെയും ഹോട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

കളിയും ചിരിയുമായി ആസ്വദിച്ചാണ് അലിയയും സിദ്ധാര്‍ത്ഥും ഫോട്ടോ ഷൂട്ട് നടത്തിയത്

സിദ്ധാര്‍ത്ഥിന്റെയും അലിയയുടെയും ഹോട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

അതിനിടയില്‍ ഇരുവരുടെയും ജോഡി പൊരുത്തത്തെ പ്രശംസിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്

സിദ്ധാര്‍ത്ഥിന്റെയും അലിയയുടെയും ഹോട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന കപൂര്‍ ആന്റ് സണ്‍സ് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിക്കുന്നുണ്ട്. ഫവാദ് ഖാന്‍, റിഷി കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

സിദ്ധാര്‍ത്ഥിന്റെയും അലിയയുടെയും ഹോട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

ഒന്ന്‌രണ്ട് ചിത്രങ്ങളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തതില്‍ പിന്നെ ഇപ്പോള്‍ സിദ്ധാര്‍ത്ഥുമായി സിനിമ ചെയ്യാന്‍ കംഫര്‍ട്ടബിളാണെന്നാണ് അലിയ പറയുന്നത്

സിദ്ധാര്‍ത്ഥിന്റെയും അലിയയുടെയും ഹോട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

യങ് സെന്‍സേഷണല്‍ നടിയായി മാറിക്കൊണ്ടിരിയ്ക്കുകയാണ് അലിയ ഭട്ട് ഇപ്പോള്‍ ബോളിവുഡ് ഇന്റസ്ട്രിയില്‍

സിദ്ധാര്‍ത്ഥിന്റെയും അലിയയുടെയും ഹോട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

സിദ്ധാര്‍ത്ഥോ അലിയയോ തങ്ങളുടെ പ്രണയ ഗോസിപ്പുകളോട് നേരിട്ട് പ്രതികരിച്ചിട്ടില്ല. അതേ സമയം പല വേദികളിലും അത് സമ്മതിച്ചിട്ടുണ്ട്.

സിദ്ധാര്‍ത്ഥിന്റെയും അലിയയുടെയും ഹോട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

ഇരുവരെയും പ്രണയ ഗോസിപ്പുകള്‍ വന്നപ്പോള്‍ ക്യൂട്ട് കപ്പിള്‍സാണ് എന്ന് പ്രതികരിച്ച മുതിര്‍ന്ന സിനിമാക്കാരുമുണ്ട്

സിദ്ധാര്‍ത്ഥിന്റെയും അലിയയുടെയും ഹോട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

സിദ്ധാര്‍ത്ഥിന്റെ ഒരു ഗുസ്തി പിടിത്തം

സിദ്ധാര്‍ത്ഥിന്റെയും അലിയയുടെയും ഹോട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

ഇതാണ് വോഗ് മാഗസിനില്‍ വന്ന കവര്‍ ചിത്രം

English summary
TOO SENSUOUS: Sidharth-Alia Get INTIMATE For Vogue; Check Out All 'Behind The Photoshoot' PICS Here!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam