»   » ഉറങ്ങുമ്പോഴും കത്രീന കൈഫ് സുന്ദരി തന്നെ !! വീഡിയോ കാണൂ...

ഉറങ്ങുമ്പോഴും കത്രീന കൈഫ് സുന്ദരി തന്നെ !! വീഡിയോ കാണൂ...

Posted By: pratheeksha
Subscribe to Filmibeat Malayalam

മറ്റു ബോളിവുഡ് താരങ്ങളെ പോലെ കത്രീനകൈഫിനെ കുറിച്ചും വിവാദങ്ങള്‍ക്കൊരു കുറവുമില്ല. രണ്‍ബീറുമൊത്തുളള നടിയുടെ പ്രണയവും വേര്‍പിരിയലുമെല്ലാം മാധ്യമങ്ങള്‍ ആഘോഷിച്ചതാണ്. എന്നാല്‍ അതൊന്നും കത്രീനയെ ബാധിക്കുന്ന പ്രശ്‌നമേയല്ല. അടുത്തു പുറത്തിറങ്ങാനുളള ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തിന്റെ പ്രേമോഷന്‍ തിരക്കിലാണിപ്പോള്‍ താരം.

സിദ്ധാര്‍ത്ഥ മല്‍ഹോത്രയാണ് ചിത്രത്തിലെ നായകന്‍. ഇരുവരും ചിത്രത്തിന്റെ പ്രമോഷനുവേണ്ടി പല നഗരങ്ങളിലും സഞ്ചരിക്കുകയാണ്.
ബാര്‍ ബാര്‍ ദേഖോയുടെ പ്രമോഷനുവേണ്ടി ഇരുവരും ഇന്‍ഡോറിലെത്തിയപ്പോഴാണ് സിദ്ധാര്‍ത്ഥ് കത്രീനയറിയാതെ ആ രംഗം പകര്‍ത്തിയത്. കത്രീന കാറിന്റെ പിന്‍ സീറ്റിലിരുന്ന് മയങ്ങുന്ന രംഗമായിരുന്നു അത്.

Read more: നടന്‍ രണ്‍ബീറിനോടും പാകിസ്ഥാനില്‍ പോകാന്‍ പറയുമോ ?

katrina-04-1472

പകര്‍ത്തുകമാത്രമല്ല നടന്‍ ചെയ്തത് ഈ രംഗം തന്റെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു .ആര്‍ക്കാണ് ഇങ്ങനെ ഉറങ്ങാന്‍ കഴിയുക എന്ന തലക്കെട്ടോടെയാണ് കത്രീനയുടെ ഉറക്കത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സിദ്ധാര്‍ത്ഥ് ഷെയര്‍ ചെയ്തത്. വീഡിയോ കാണുന്നവര്‍ക്ക് ഒരു കാര്യം ഉറപ്പിക്കാം. ഉറങ്ങുമ്പോഴും കത്രീന നല്ല സുന്ദരിയാണെന്ന്...

English summary
while the sidharth and katrina was on their Indore tour, Sidharth Malhotra took to twitter and shared an adorable video of Katrina Kaif sitting and napping in the car.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam