റിയാലിറ്റി ഷോയ്ക്കിടെ പ്രമുഖഗായികയെ ബലമായി ചുംബിച്ച് യുവഗായകൻ! വീഡിയോ പുറത്ത്

റിയാലിറ്റി ഷോയ്ക്കിടെ പ്രശസ്ത ഗായികയെ കടന്ന് പിടിച്ച് ചുംബിച്ച് മത്സരാർഥി. സോണി ടിവി സംപ്രേക്ഷണം ചെയ്യുന്ന സംഗീത പരിപാടിയായ ഇൻഡ്യൻ ഐഡൽ 11 ഷോയ്ക്കിടെയായിരുന്നു സംഭവം. പ്രശസ്ത ഗായികയായി നേഹ കൽക്കറിന് നേരെയാണ് ഇത്തരത്തിലുളള സംഭവം നേരിടേണ്ടി വന്നത്. റിയാലിറ്റി ഷോ മത്സരാർഥിയുടെ പെരുമാറ്റം കണ്ട് ഞെട്ടി നിൽക്കുകയാണ് സഹ ജഡ്ജുമാർ.

neha

ഷോയ്ക്കിടെ തന്റെ പക്കൽ നിന്ന് ഒരു ഉപഹാരം സ്വീകരിക്കണമെന്ന് ഇയാൾ നേഹയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് ഗായിക ഉപഹാരം സ്വീകരിക്കാനായി വേദിയിൽ എത്തുകയായിരുന്നു. സമ്മാനം സ്വീകരിച്ചതിനു ശേഷം ഇയാൾ ഗായികയെ കെട്ടിപ്പിടിക്കുകയും , കവിളിൽ ബലമായി ചുംബിക്കുകയും ചെയ്യുകയായിരുന്നു. ഇതിൻഫെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മത്സരാർഥിയുടെ ഈ പെരുമാറ്റത്തിൽ വേദിയിലുണ്ടായിരുന്ന അവതാരകൻ ഉൾപ്പെടെ മറ്റ് സഹ ജഡ്ജിമാരേയും ഞെട്ടിക്കുകയായിരുന്നു. യുവഗായികന്റെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച് നേഹ വേദി വിടുകയായിരുന്നു. സംഗീത സംവിധായകൻ അനു മാല്ലിക്കും ഗായകനും പ്രശസ്ത സംഗീത സംവിധായകനുമായ വിശാൽ ദഡ്ലാനിയായും നേഹയ്ക്കൊപ്പം പരിപാടിയിൽ ജഡ്ജിയായി എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X