'ഓഹ് മൈ ഗോഡ്, ഐ ഫോര്‍ഗറ്റ് ഇറ്റ്'! സ്വന്തം പാട്ടിന്റെ വരിമറന്ന് ഗായിക, വീഡിയോ വൈറല്‍

സോഷ്യൽ മീഡിയ സെൻസേഷണൽ ഗായികയാണ് രെണു, സമൂഹമാധ്യമങ്ങളാണ് ഇവരെ ഹിറ്റാക്കിയത്. ബംഗാളിലെ റെയിവേ സ്റ്റേഷനിലിരുന്നു രെണു പാടിയ ഗാനമാണ് ഇവരെ വൈറലാക്കിയത്. ആദ്യ ഗാനം ഹിറ്റായതോടെ രെണുവിനെ തേടി കൈനിറയെ അവസരങ്ങളെത്തുകയായിരുന്നു. പേരും പ്രശസ്തിയും കൂടുന്നതിനോടൊപ്പം ട്രോളുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഗായികയുടെ മേക്കോവർ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

 Ranu Mondal

പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഹിമേഷിന്റെ ഗാനം ആലപിച്ചു കൊണ്ടാണ് ര‌െണു പിന്നണി ഗാന രംഗത്തെയ്ക്ക് ചുവട് വെച്ചത് . സിനിമ പുറത്തിറങ്ങുന്നതിനും മുൻപ് തന്നെ രെണു ആലപിച്ച തേരി മേരി തേരി മേരി എന്ന് തുടങ്ങുന്ന ഗാനം ഹിറ്റായിരുന്നു. ഇപ്പോഴിത സ്വന്തം ഗാനം മറന്നിരിക്കുകയാണ് സെൻസേഷണൽ ഗായിക. മാധ്യമ പ്രവർത്തക ഭർഖ ദത്ത് അവതരിപ്പിക്കുന്ന പരിപാടിയിലായിരുന്നു സംഭവം.

രെണുവിനോട് ഒരു ഗാനം ആലപിക്കാൻ പറയുകയായിരുന്നു. ഉടൻ തന്നെ ഹിമേഷ് ജി യ്ക്കൊപ്പമുള്ള ഗാനം ആലപിക്കാമെന്ന് പറഞ്ഞ് ഗായിക മൈക്ക് എടുത്തു. എന്നാൽ മൈക്കും പിടിച്ച് കുറച്ചു നേരം വേദിയിൽ മിണ്ടാതെ നിൽക്കുകയായിരുന്നു . കാണികളെ സാക്ഷിയാക്കി ഓഫ് മൈ ഗോഡ്., ഐ ഫോർഗറ്റ് ഇറ്റ് എന്ന് രെണു പറയുകയായിരുന്നു. നിമിഷ നേരെ കൊണ്ട് ഈ വീഡിയോ വൈറലായിരിക്കുകയാണ് . ഇതിനെ ചുറ്റിപ്പറ്റി നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.

More from Filmibeat

Read more about: singer ഗായിക
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X