സ്വിം സ്യൂട്ടിൽ വീണ്ടും ഗായിക!വിമർശകർക്ക് ഇതിലും നല്ല മറുപടി സ്വപ്നത്തിൽ മാത്രം...

താരങ്ങളുടെ സ്വിം സ്യൂട്ട് ചിത്രങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് കാരണമാകാറുണ്ട്. രൂക്ഷ വിമർശനമാണ് ചിത്രങ്ങൾക്ക് ലഭിക്കാറുളളത്. ഗായിക സോന മൊഹപത്രയുടെ ബിക്കിനി ചിത്രം ഏറെ വിമർശമനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിത വിമർശകർക്ക് മറുപടിയുമായി ഗായിക രംഗത്ത്.

sona

വീണ്ടും സ്വിംസ്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ചാണ് താരം വിമർശകരുടെ വായടപ്പിച്ചിരിക്കുന്നത്. 2020 ന് സ്വാഗതം ചെയ്തുകൊണ്ടുള്ള അവധി ആഘോഷ ചിത്രമായിരുന്നു ഗായിക കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിനെതിരെയാണ് ഒരു വിഭാഗക്കാർ രംഗത്തെത്തിയത്. പ്രകോപിപ്പിക്കുന്ന തരത്തിൽ വസ്ത്രം ധരിക്കുകയും ഒടുവിൽ മീടു എന്ന് പറഞ്ഞ് കരയുകയും ചെയ്യും. ഇത്തരത്തിലുളള കമന്റുകളായിരുന്നു അധികം എത്തിയത്.

വിമർശനങ്ങൾ അതിര് വിട്ടപ്പോഴായിരുന്നു കൂടുതൽ ബിക്കിനി ചിത്രങ്ങൾ പങ്കുവെച്ച് ഗായിക രംഗത്തെത്തിയത്. താൻ ആരും നിശ്ചയിക്കുന്ന ബോക്സിനുളളിൽ പരുവപ്പെടാൻ ഉദ്യേശിക്കുന്നില്ല എന്ന് കുറിച്ചു കൊണ്ടായിരുന്നു ചിത്രം പങ്കുവെച്ചത്. ഇതിനു പിന്നാലെ ഗായികയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഹെയർസ്റ്റൈലിസ്റ്റും മുൻ ബിഗ് ബോസ് താരംവുമായ സ്വപ്ന ഭവാനി രംഗത്തെത്തുകയായിരുന്നു. കുറച്ച് വസ്ത്രം ധരിച്ച് അതിനെ ഫെമിനസമാണെന്ന് വിചാരിക്കുന്നവരെ കൊണ്ട് മടുത്തെന്ന് ഭവാന കുറിച്ചു. ഇത് തുറന്ന യുദ്ധത്തിനായിരുന്നു വഴിവെച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X