മകന്‍ പിച്ചവയ്ക്കുന്നത് കണ്ട് സൂപ്പര്‍സ്റ്റാര്‍ അച്ഛന്‍ പറഞ്ഞത്, കുടിയന്മാര്‍ നടക്കുന്നത് പോലെ

By Aswini

മക്കളുടെ വളര്‍ച്ച അത് ഏതൊരു സാധാരണക്കാരനെ സംബന്ധിച്ചും മനസ്സിനും കണ്ണിനും കുളിര് നല്‍കുന്ന അനുഭവമാണ്. മക്കള്‍ മുട്ടിലിഴയുന്നതും പിച്ചവയ്ക്കുന്നതും നോക്കിയിരുന്ന് ആസ്വദിയ്ക്കും. അതില്‍ സെലിബ്രിറ്റികളെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ല.

ഇവിടെയിതാ ഒരു ബോളിവുഡ് സൂപ്പര്‍താരം തന്റെ മകന്റെ നടത്തം കുടിയന്മാരുമായി താരതമ്യം ചെയ്യുന്നു. സെയ്ഫ് അലി ഖാനാണ് മകന്‍ തൈമൂര്‍ ആദ്യമായി പിച്ചവച്ചപ്പോള്‍ നടന്നത് മദ്യപിച്ചത് പോലെയാണ് എന്ന് പറഞ്ഞത്. അത് വളരെ രസകരമായിരുന്നു എന്നും സെയ്ഫ് പറഞ്ഞു.

ആളുകള്‍ പൊതിയുന്നു

ആളുകള്‍ പൊതിയുന്നു

പുറത്ത് എവിടെയെങ്കിലും മകനൊപ്പം പോയാല്‍ സെലിബ്രിറ്റികളായ ഞങ്ങള്‍ അച്ഛനും അമ്മയുമല്ല, മകന്‍ തൈമൂറാണ് താരമെന്ന് സെയ്ഫ് പറയുന്നു. അവന്റെ ഒരോ ചനലനവും ക്യാമറയിലാക്കും.

എതിരില്ല

എതിരില്ല

സാധാരണ സെലിബ്രിറ്റികളെല്ലാം മക്കളെ ക്യാമറ കണ്ണുകളില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണ്. എന്നാല്‍ സെയ്ഫ് അലി ഖാനും കരീന കപൂറിനും അത്തരമൊരു നിബന്ധനകളുമില്ല. ജനിച്ച നാള്‍ മുതല്‍ തൈമൂറിന്റെ ചിത്രങ്ങള്‍ വൈറിലാണ്.

ആരും പകര്‍ത്തും

ആരും പകര്‍ത്തും

അതിപ്പോള്‍ ഒരു പ്രത്യേക സ്റ്റുഡിയോയില്‍ പോയി പ്രൊഫഷണല്‍ ഫോട്ടോഗ്രാഫേഴ്‌സ് പകര്‍ത്തുന്ന ഫോട്ടോ ആയിരിക്കില്ല.. വഴിയെ പോകുന്ന ആരും ആയിക്കോട്ടെ, സെല്‍ഫി എടുക്കാന്‍ അനുവാദം ചോദിച്ചാല്‍ സെയ്ഫ് അലി ഖനും കരീന കപൂറും സമ്മതിക്കുമത്രെ.

തൈമൂര്‍ അത് മനസ്സിലാക്കണം

തൈമൂര്‍ അത് മനസ്സിലാക്കണം

തന്റെ മാതാപിതാക്കള്‍ വളരെ ഭവ്യതയുള്ളവരാണെന്ന് തൈമൂര്‍ മനസ്സിലാക്കണം. തൈമൂറം അത്തരം ഭവ്യതയോടെ വളരണം.. അതുകൊണ്ട് പൂര്‍ണ സ്വാതന്ത്ര്യം മകന് നല്‍കും എന്ന് സയ്ഫ് അലി ഖാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X