»   » സോനത്തിന്റെ ഹോട്ടും സോഫ്റ്റും ചേര്‍ത്തൊരു ഫോട്ടോ ഷൂട്ട് വീഡിയോ കാണൂ...

സോനത്തിന്റെ ഹോട്ടും സോഫ്റ്റും ചേര്‍ത്തൊരു ഫോട്ടോ ഷൂട്ട് വീഡിയോ കാണൂ...

Posted By:
Subscribe to Filmibeat Malayalam

സോനം പൈങ്കിളിയായി പോയോ എന്ന് തോന്നും ഈ ഫോട്ടോ ഷൂട്ട് കണ്ടാല്‍. അങ്ങനെ ചിന്തിച്ചാലും തെറ്റില്ല ഇത്തിരിയല്ല ഒത്തിരി പൈങ്കിളിയായിട്ടുണ്ട്. എന്നാലും ഹോട്ട് ലുക്ക് വേണ്ടെന്നു വെക്കാനും സോനം തയ്യാറല്ല. സോനം ഹോട്ട് ആയിലെങ്കില്‍ പിന്നെ ആരാ ഹോട്ട് ആക്കുന്നേ?

സൂരജ് ബര്‍ജാത്യ സംവിധാനം ചെയ്യുന്ന ചിത്രമായ പ്രേം രത്തന്‍ ധന്‍ പായോ എന്ന ചിത്രത്തില്‍ സല്‍മാനൊപ്പം പൈങ്കിളി പ്രേമം അഭിനയിക്കാന്‍ തുടങ്ങിയത് മുതലാണ് സോനത്തിന്റെ ലുക്കില്‍ വ്യത്യാസങ്ങല്‍ വന്നത്. ആരാധകരുടെ ചോദ്യത്തിന് ഉത്തരമായി ഹോട്ടും സോഫ്റ്റും കൂട്ടി ഒരു ഫോട്ടോ ഷൂട്ട് കാണൂ...

English summary
sonam kapoor new hot look for photo shoot
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam