»   » വികാരമില്ലാതെ സെക്‌സ് ചെയ്യരുതെന്ന് നടി സോഫിയ ഹയാത്ത്! അല്ലെങ്കിലുള്ള പ്രശ്നവും നടി പറയുന്നു!

വികാരമില്ലാതെ സെക്‌സ് ചെയ്യരുതെന്ന് നടി സോഫിയ ഹയാത്ത്! അല്ലെങ്കിലുള്ള പ്രശ്നവും നടി പറയുന്നു!

Posted By:
Subscribe to Filmibeat Malayalam

ഗ്ലാമര്‍ നടിമാരുടെ പട്ടികയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന നടിമാരില്‍ ഒരാളാണ് സോഫിയ ഹയാത്ത്. നടിയും മോഡലുമായിരുന്ന സോഫിയ പെട്ടെന്നൊരു ദിവസം സന്യാസ ജീവിതം സ്വീകരിച്ചും നടി ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ആ ജീവിതം തനിക്ക് ചേരുന്നില്ലെന്ന് മനസിലായതോടെ നടി വിവാഹം കഴിക്കുകയായിരുന്നു.

മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ കിടുക്കും തകര്‍ക്കുമെന്ന് സുരാജ് വെഞ്ഞാറമൂട്! മോഹന്‍ലാലിന്റെയോ?

ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നടി ഒരു പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. എല്ലാവരെയും ഒന്ന് ഇരുത്തി ചിന്തിക്കുന്ന തരത്തില്‍ പുറത്ത് വിട്ട ചിത്രത്തിന് വലിയ പ്രചാരമാണ് ലഭിച്ചിരിക്കുന്നത്. വികാരത്തോടെ അല്ലാത്ത സെക്‌സ് മെക്കാനിക്കല്‍ സെക്‌സായി പോവുമെന്നും നിങ്ങള്‍ ഒരു സ്ത്രീയെ തൊടന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവളെ കുറിച്ച് എല്ലാം അറിഞ്ഞതിന് ശേഷമായിരിക്കണമെന്നാണ് നടി പറഞ്ഞിരിക്കുന്നത്.

സോഫിയ ഹയാത്ത്

സോഫിയ ഹയാത്തിനെ എല്ലാവര്‍ക്കും അറിയാം. ബ്രീട്ടിഷ് സ്വദേശിനിയാണെങ്കിലും ഇന്ത്യന്‍ മോഡസലും നടിയുമായിട്ടാണ് സോഫിയ കരിയര്‍ മുന്നോട്ട് കൊണ്ട് പോയിരുന്നത്.

മെക്കാനിക്കല്‍ സെക്‌സാണ്


വികാരത്തോടെ സെക്‌സില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ അത് മെക്കാനിക്കലായി പോവുമെന്നാണ് സോഫിയ പറയുന്നത്. രണ്ട് റോബര്‍ട്ടുകളുടെ ശരീരം തമ്മില്‍ ചേരുന്നത് പോലെയിരിക്കുമെന്നും നടി പറയുന്നു. അതിനൊരു വഴക്കം വന്നില്ലെങ്കില്‍ അത് ദൈവീകമായിരിക്കില്ലെന്നും നടി പറയുന്നു.

നടി പറയുന്നതിങ്ങനെയാണ്

വികാരത്തോടെയുള്ള സെക്‌സിനെ കുറിച്ച് സോഫിയയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ നടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. നടിയുടെ പോസ്റ്റിന് ആരാധകരുടെ വലിയ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

എല്ലാം അറിഞ്ഞിട്ട് വേണം

നിങ്ങള്‍ക്ക് നിങ്ങളുടെ കാമുകിയെ തൊടണമെന്ന് തോന്നുണ്ടെങ്കില്‍ ആദ്യം അവളെ കുറിച്ചുള്ള കാര്യങ്ങള്‍ അറിയണം. എന്നിട്ട് വേണം തൊടാനെന്നും സോഫിയ പറയുന്നു.

സന്യാസിനിയായി സോഫിയ

ടിയും മോഡലുമായിരുന്ന സോഫിയ പെട്ടെന്നൊരു ദിവസം സന്യാസ ജീവിതം സ്വീകരിച്ചും നടി ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ അത്ര സുഖകരമല്ലെന്ന് മനസിലായതോടെ വിവാഹിതയാവുകയായിരുന്നു.

ബിഗ് ബോസ് മത്സരാര്‍ത്ഥി


ബിഗ് ബോസിലെ എട്ടാം സീസണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു സോഫിയ ഹയാത്ത്. പരിപാടിയിലൂടെയാണ് സോഫിയ വീണ്ടും പ്രേക്ഷക ശ്രദ്ധയിലേക്കെത്തിയത്.

Sex talk..do you really know what it is..

A post shared by Sofia Hayat (@sofiahayat) on Nov 1, 2017 at 3:45am PDT

Do you know what awarenesa is..do you kniw the present..do you know God..then you kniw woman...

A post shared by Sofia Hayat (@sofiahayat) on Nov 1, 2017 at 9:05am PDT

English summary
Model-turned actress Sofia Hayat, who created headlines last year by turning into a nun, took to her Instagram account recently to share her thoughts on emotionless sex.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X