ഇതും ലൗ ജിഹാദെന്ന് പറയുമോ? സെയ്ഫിന്‍റെ സഹോദരി കെട്ടുന്നതും ഹിന്ദുവിനെ

By Meera Balan

ബോളിവുഡില്‍ വീണ്ടുമൊരു വിവാഹത്തിനുള്ള മണി മുഴങ്ങുകയാണ്. സെയ്ഫ് അലിഖാന്റെ സഹോദരി സോഹ അലിഖാന്റെ വിവാഹമാണ് ജനവരിയില്‍ നടക്കുന്നത്. നടന്‍ കുനാല്‍ ഖേമുവാണ് സോഹയുടെ വരന്‍. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. വളരെ ലളിതമായിരിയ്ക്കും വിവാഹ ചടങ്ങുകളെന്ന് സോഹ പറയുന്നു.

വിവാഹത്തിന്റെ തിരക്കുളിലാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സോഹ മനസ് തുറന്നത്. അടുത്തിടെ ബോളിവുഡ് കണ്ട ആഡംബര വിവാഹമായിരുന്നു സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത ഖാന്റേത്. എന്നാല്‍ തന്റേത് ആഡംബര വിവാഹമായിരിയ്ക്കില്ലെന്നാണ് സോഹ പറയുന്നത്. വിവാഹ വസ്ത്രത്തെപ്പറ്റിയും ചടങ്ങുകളെപ്പറ്റിയും സോഹ മനസ് തുറക്കുന്നു...

സോഹയുടെ വിവാഹം

സെയ്ഫിന്‍റെ സഹോദരി കെട്ടുന്നതും ഹിന്ദുവിനെ, ലൗ ജിഹാദാക്കുമോ?

ജനവരി 25 ന് സോഹ അലിഖാന്‍ വിവാഹിതയാവുകയാണ്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ കാമുകന്‍ കുണാല്‍ ഖേമുവാണ് വരന്‍. വിവാഹത്തിന് ശേഷം ഫെബ്രുവരിയോടെ ഘായല്‍ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലേയ്ക്ക് സോഹ പോകും

പ്രണയം

സെയ്ഫിന്‍റെ സഹോദരി കെട്ടുന്നതും ഹിന്ദുവിനെ, ലൗ ജിഹാദാക്കുമോ?

ഏറെ നാളായി ലിവിംഗ് -ഇന്‍ റിലേഷനിലായിരുന്നു സോഹയും കുണാലും.2014 ലാണ് ഇവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്.

വിവാഹം ലളിതം...സുന്ദരം

സെയ്ഫിന്‍റെ സഹോദരി കെട്ടുന്നതും ഹിന്ദുവിനെ, ലൗ ജിഹാദാക്കുമോ?

വളരെ ലളിതമായ വിവാഹമായിരിയ്ക്കും സോഹയുടേത്. രാജകുടുംബാംഗമാണെങ്കുലും വിവാഹത്തില്‍ ആഡംബരം വേണ്ടെന്നാണ് തീരുമാനം

വസ്ത്രം

സെയ്ഫിന്‍റെ സഹോദരി കെട്ടുന്നതും ഹിന്ദുവിനെ, ലൗ ജിഹാദാക്കുമോ?

പരമ്പരാഗതമായി കൈമാറി വന്ന വിവാഹ വസ്ത്രം താന്‍ ധരിയ്ക്കില്ലെന്നാണ ്‌സോഹ പറയുന്നത്. സോഹയുടെ സഹോദര ഭാര്യയും നടിയുമായ കരീന കപൂറും വിവാഹത്തിന് കൈമാറി വന്ന വധു വേഷമാണ് ഉപയോഗിച്ചത്

ഒന്‍പത് കോടിയുടെ സമ്മാനം

സെയ്ഫിന്‍റെ സഹോദരി കെട്ടുന്നതും ഹിന്ദുവിനെ, ലൗ ജിഹാദാക്കുമോ?

വിവാഹ സമ്മാനമായി സോഹയ്ക്കും ഭര്‍ത്താവിനും അമ്മ ഷര്‍മ്മിള ടാഗോര്‍ നല്‍കുന്നത് 9 കോടിയുടെ സമ്മാനമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X