സെയ്ഫ് അലി ഖാന്റെ പെങ്ങളും ലൗവ് ജിഹാദ്... വിവാഹ ചിത്രങ്ങള്‍
സെയ്ഫ് അലി ഖാന്‍ കരീന കപൂറിനെ വിവാഹം കഴിച്ചപ്പോള്‍ ്ത് ലവ് ജിഹാദ് ആണെന്ന് കുപ്രാചരണം നടത്തിയവരുടെ നാടാണിത്. ഇപ്പോഴിതാ സെയ്ഫ് അലി ഖാന്റെ സഹോദരി വിവാഹം കഴിച്ചതും ഒരു ഹിന്ദുവിനെ!
സെയ്ഫിന്റെ സഹോദരി സോഹ അലിഖാന്‍ വിവാഹം ചെയ്തത് ഹിന്ദു ആയ കുനാല്‍ ഖേമുവിനെ. മുംബൈയില്‍ ജനിവരി 25 ന് സ്വകാര്യ ചടങ്ങില്‍ വച്ചായിരുന്നു വിവാഹം. സെയ്ഫ്- കരീന എന്നതുപോലെ സോഹ-കുനാല്‍ ദമ്പതിമാരും ബോളിവുഡില്‍ തന്നെയാണ്.

സെയ്ഫ് അലി ഖാന്റെ പെങ്ങളും 'ലൗവ് ജിഹാദ്'...
സെയ്ഫ് അലി ഖാന്റെ അച്ഛനും അമ്മയും മിശ്ര വിവാഹമായിരുന്നു. പിന്നീട് സെയ്ഫ് അലി ഖാന്‍ കരീനയെ വിവാഹം കഴിച്ചു. ഇപ്പോഴിതാ സഹോദരി സോഹ അലി ഖാന്‍ കുനാല്‍ ഖേമുവിനെ വിവാഹം കഴിച്ചിരിക്കുന്നു.

സെയ്ഫ് അലി ഖാന്റെ പെങ്ങളും 'ലൗവ് ജിഹാദ്'...
സെയ്ഫ് അലി അഖാന്‍-കരീന കപൂര്‍ വിവാഹത്തെ ചില ഹൈനദവ സംഘടനകള്‍ ലവ് ജിഹാദ് എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു.

സെയ്ഫ് അലി ഖാന്റെ പെങ്ങളും 'ലൗവ് ജിഹാദ്'...
പിതാവിന്റെ മരണശേഷം പട്ടൗഡി നവാബിന്റെ സ്ഥാനം സെയ്ഫ് അലി ഖാന് ആണ്. സെയ്ഫ് തുടക്കത്തില്‍ ഈ വിവാഹത്തിന് എതിരായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സെയ്ഫ് അലി ഖാന്റെ പെങ്ങളും 'ലൗവ് ജിഹാദ്'...
പ്രശ്‌നങ്ങളെല്ലാം ഒടുവില്‍ പറഞ്ഞ് തീര്‍ത്ത് കല്യാംം തീരുമാനിക്കുകയായിരുന്നു. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

സെയ്ഫ് അലി ഖാന്റെ പെങ്ങളും 'ലൗവ് ജിഹാദ്'...
സെയ്ഫ് അലിഖാന്റെ ആദ്യ ഭാര്യ അമൃത സിങും മകള്‍ സാറയും വിവാഹത്തിന് എത്തിയില്ല. പക്ഷേ മകന്‍ ഇബ്രാമിം അമ്മായിയുടെ കല്യാണത്തിനെത്തി.

സെയ്ഫ് അലി ഖാന്റെ പെങ്ങളും 'ലൗവ് ജിഹാദ്'...
സെയ്ഫ് അലി ഖാന്റെ മറ്റൊരു സഹോദരിയാണ് സാബ അലി ഖാന്‍. ജുവല്ലറി ഡിസൈനറാണ് സാബ.


Click it and Unblock the Notifications











