സോഹ അലിഖാന്‍റെ മൈലാഞ്ചി കല്യാണത്തിന്‍റെ ചിത്രങ്ങള്‍ കാണൂ
ബോളിവുഡ് താരം സോഹ അലിഖാന്റെ വിവാഹം നാളെ(25-1-2015) നടക്കും. ഏറെനാളായുള്ള സുഹൃത്ത് കുണാല്‍ ഖേമുവാണ് സോഹയെ വിവാഹം കഴിയ്ക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മൈലാഞ്ചി കല്യാണത്തില്‍ ബോളിവുഡില്‍ നിന്നും വളരെ കുറച്ച് താരങ്ങള്‍ മാത്രമണ് പങ്കെടുത്തത്.
ഏറെ ലളിതമായിരുന്നു ചടങ്ങുകള്‍. സെയ്ഫ് അലിഖാന്‍ പത്നി കരീന കപൂര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. സല്‍മാന്‍ ഖാന്‍റെ സഹോദരി അര്‍പ്പിത ഖാന്‍, കൊങ്കണ സെന്‍, നേഹ ധൂപിയ തുടങ്ങിയ താരങ്ങളും ചടങ്ങിനെത്തി. മൈലാഞ്ചി കല്യാണത്തിന്റെ കൂടുതല്‍ ചിത്രങ്ങളും വിശേഷങ്ങളും...

സോഹ അലിഖാന്‍റെ മൈലാഞ്ചി കല്യാണത്തിന്‍റെ ചിത്രങ്ങള്‍ കാണൂ
വീട്ടില്‍ വളരെ ലളിതമായ രീതിയിലായിരുന്നു സോഹയുടെ മൈലാഞ്ചി കല്യാണം. സല്‍മാന്‍ഖാന്റെ സഹോദരി അര്‍പ്പിത ഖാന്‍ ഉള്‍പ്പടെ വളരെ കുറച്ച് പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

സോഹ അലിഖാന്‍റെ മൈലാഞ്ചി കല്യാണത്തിന്‍റെ ചിത്രങ്ങള്‍ കാണൂ
പാരമ്പര്യ വേഷവിധാനങ്ങളൊന്നും താന്‍ വിവാഹത്തിന് ഉപയോഗിയ്ക്കില്ലെന്ന് പറയുമ്പോഴും സോഹയുടെ വിവാഹത്തിന് നവാബുമാരുടെ ആചാരങ്ങള്‍ ഒഴിവാക്കാന്‍ പറ്റാത്തവയാകുന്നു

സോഹ അലിഖാന്‍റെ മൈലാഞ്ചി കല്യാണത്തിന്‍റെ ചിത്രങ്ങള്‍ കാണൂ
ജനവരി 25നാണ് സോഹയുടെ വിവാഹം

സോഹ അലിഖാന്‍റെ മൈലാഞ്ചി കല്യാണത്തിന്‍റെ ചിത്രങ്ങള്‍ കാണൂ
സെയ്ഫ് അലിഖാന്റെ കുഞ്ഞുപെങ്ങളാണ് സോഹ. മൈലാഞ്ചി കല്യാണം ഉള്‍പ്പടെയുള്ളവയ്ക്ക് സെയ്ഫ് അലി ഖാനും ഭാര്യയും നടിയുമായ കരീന കപൂറും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു

സോഹ അലിഖാന്‍റെ മൈലാഞ്ചി കല്യാണത്തിന്‍റെ ചിത്രങ്ങള്‍ കാണൂ
ഏറ്റവും ലളിതമായ രീതിയിലായിരിയ്ക്കണം തന്റെ വിവാഹമെന്നാണ് സോഹയുടെ ആഗ്രഹം.

Click it and Unblock the Notifications