ബോളിവുഡിലെ ചില വസ്ത്ര ചിന്തകള്‍

By Soorya Chandran

മാറ് മറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ ഒരു ജനതയാണ് കേരളത്തില്‍ ഉള്ളത്. അതൊക്കെ പഴയ ചരിത്രം. ഫാഷനും സിനിമയും കൊടികുത്തി വാഴുന്ന കാലത്ത് അത്തരം ഒരു സമരത്തെയൊക്കെ ഓര്‍ക്കാന്‍ ആര്‍ക്കുണ്ട് നേരം.

സിനിമയുടേയും ഫാഷന്റേയും ലോകം പലപ്പോഴും നമുക്ക് അത്രകണ്ട് ദഹിക്കുന്നവയല്ല. വസ്ത്രത്തിന്റെ അളവും ഫാഷന്റെ ഉയര്‍ച്ചയും വിപരീതാനുപാതത്തിലാണ് ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്.

ബോളിവുഡിലെത്തിയാല്‍ പിന്നെ നായികമാര്‍ക്ക് വസ്ത്രധാരണം ഒരു പ്രശ്‌നമല്ല. സിംഗിള്‍ പീസിലും, ടു പീസിലും ഒക്കെ ക്യാമറക്ക് മുമ്പിലെത്താന്‍ നായികമാര്‍ക്ക് ഒരു മടിയുമില്ല. ബോളിവുഡിലെ ചില നടിമാരുടെ ചിത്രങ്ങള്‍ കാണാം

കങ്കണ റാനട്ട്

എന്തിനാണീ കുപ്പായം

തന്റെ വ്യത്യസ്തമായ ഫാഷന്‍ അഭിരുചികൊണ്ട് മാത്രം പ്രശസ്തയാണ് കങ്ക റാനട്ട്. ക്രിഷ് -ത്രീയുടെ ട്രെയ്‌ലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ നടിയിട്ട വസ്തരത്തെക്കുറിച്ചാണ് ഏറ്റവും ഒടുവില്‍ ഗോസിപ്പ് കോളങ്ങള്‍ ചര്‍ച്ച ചെയ്തത്.

അനുഷ്‌ക ശര്‍മ

എന്തിനാണീ കുപ്പായം

അനുഷ്‌ക ശര്‍മ ഇപ്പോള്‍ ബോളിവുഡിലെ ഹോട്ട് ടോക്കുകളില്‍ ഒരാളാണ്. ഐഐഎഫ്എ യില്‍ മേനിയോട് ഒട്ടി നില്‍ക്കുന്ന കുപ്പായവുമിട്ടെത്തിയ അനുഷ്‌ക എല്ലാവരേയും ഞെട്ടിച്ചു എന്നാണ് വാര്‍ത്ത.

ഷെര്‍ലിന്‍ ചോപ്ര

എന്തിനാണീ കുപ്പായം

ശരീര പ്രദര്‍ശനത്തില്‍ തീരെ മോശം നില്‍ക്കാത്ത നടിയാണ് ഷെര്‍ലിന്‍ ചോപ്ര. നന്ഗയായി നിന്നാലും തന്റെ ശരീരം അതിമനോഹരമായിരിക്കാന്‍ വേണ്ടിയാണത്രെ എല്ലാ ദിവസവും ജിമ്മില്‍ പോയി ഇവര്‍ പരിശീലനം നടത്തുന്നത്.

ശില്‍പ ഷെട്ടി

എന്തിനാണീ കുപ്പായം

ശില്‍ ഷെട്ടിയ പറ്റി അങ്ങനെ ഒരു ഇമേജൊന്നും ഇത്രനാളായിട്ടും ഉണ്ടായിരുന്നില്ല. പക്ഷേ അടുത്ത കാലത്തായി ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടത്രെ. എസി നീല്‍സണ്‍ സര്‍വ്വേയില്‍ രാജ്യത്തെ ഏറ്റവും യമ്മിയസ്റ്റ് മമ്മിയായി തിരഞ്ഞെടുത്ത് ശില്‍പയെ ആയിരുന്നു.

സണ്ണി ലിയോണ്‍

എന്തിനാണീ കുപ്പായം

സണ്ണി ലിയോണിന് ഇന്ത്യന്‍ സിനിമയിലെ ശരീര പ്രദര്‍ശനമൊന്നും ഒരു പ്രശ്‌നമേ അല്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X