»   » ബോളിവുഡില്‍ നിന്നുമൊരു തേപ്പു കഥ പുറത്ത്! തന്നെ തേച്ചിട്ട് പോയത് പ്രമുഖ നടിയാണെന്ന് ഷാഹിദ് കപൂര്‍!!

ബോളിവുഡില്‍ നിന്നുമൊരു തേപ്പു കഥ പുറത്ത്! തന്നെ തേച്ചിട്ട് പോയത് പ്രമുഖ നടിയാണെന്ന് ഷാഹിദ് കപൂര്‍!!

Posted By:
Subscribe to Filmibeat Malayalam

പ്രണയം സിനിമയാക്കി കാലത്തില്‍ നിന്നും മാറി പ്രണയവും തേപ്പും സിനിമയിലെത്തിയതോടെ തേപ്പ് വലിയൊരു കലയായി മാറിയിരിക്കുകയാണ്. അതിനിടെ ബോളിവുഡില്‍ നിന്നും ഷാഹിദ് കപൂര്‍ തന്നെ ഒരു ബോളിവുഡ് നടി തേച്ചിട്ട് പോയെന്നും പിന്നീട് അവര്‍ പ്രസിദ്ധ നടിയായി മാറിയെന്നുമടക്കം വെളിപ്പെടുത്തിയിരിക്കുകയാണ്.

മാസ് വെടിക്കെട്ടുമായി എഡ്ഡിയും കൂട്ടുകാരും എത്തി, ന്യൂജനറേഷന് ആഘോഷം, മാസ്റ്റര്‍പീസ് ഓഡിയൻസ് റിവ്യൂ!

ഷാഹിദ് ഭാര്യയായ മീര രജപുത്തുമായി ഒരു ചാറ്റ് ഷോയില്‍ പങ്കെടുക്കുമ്പോഴാണ് തനിക്ക് ബോളിവുഡില്‍ രണ്ട് പ്രണയങ്ങളായിരുന്നതിനെ കുറിച്ച് പറഞ്ഞത്. അതിലൊരാള്‍ പ്രമുഖ നടിയായിരുന്നെന്നും അവര്‍ തന്നെ വഞ്ചിച്ച പോവുകയായിരുന്നെന്നും താരം പറയുന്നു. എന്നാല്‍ താരം ഉദ്ദേശിച്ചിരിക്കുന്നത്  ആരെയാണെന്ന് തുറന്ന് പറഞ്ഞില്ലെങ്കിലും അക്കാര്യം എല്ലാവര്‍ക്കും വ്യക്തമായി അറിയാം.

എന്നെ വഞ്ചിച്ചിക്കുകയായിരുന്നു

ഭാര്യ മീര രജപുത്തുമായി ഒരു ചാറ്റ് ഷോയില്‍ പങ്കെടുക്കുമ്പോഴാണ് തനിക്ക് ബോളിവുഡില്‍ രണ്ട് പ്രണയങ്ങളായിരുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞത്. അതില്‍ ഒരാള്‍ പിന്നീട് പ്രസിദ്ധ നടിയായിരുന്നെന്നും ഷാഹിദ് പറഞ്ഞിരുന്നു.

എന്നെ വഞ്ചിച്ചിക്കുകയായിരുന്നു

ഭാര്യ മീര രജപുത്തുമായി ഒരു ചാറ്റ് ഷോയില്‍ പങ്കെടുക്കുമ്പോഴാണ് തനിക്ക് ബോളിവുഡില്‍ രണ്ട് പ്രണയങ്ങളായിരുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞത്. അതില്‍ ഒരാള്‍ പിന്നീട് പ്രസിദ്ധ നടിയായിരുന്നെന്നും ഷാഹിദ് പറഞ്ഞിരുന്നു.

ഷാഹിദിന്റെ പ്രണയം


ഷാഹിദ് കപൂറിന്റെ പ്രണയം ബോളിവുഡിലെ പരസ്യമായ സത്യമായിരുന്നു. കരീന കപൂറുമായി പ്രണയത്തിലായിരുന്നെന്ന വാര്‍ത്തകളായിരുന്നു പുറത്ത് വന്നത്. കരീനയുടെ കാമുകനായിട്ടായിരുന്നു ഷാഹിദ് അറിയപ്പെട്ടിരുന്നത്.

ഗോസിപ്പു വീരന്മാരുടെ സ്ഥിരം ഇരകള്‍


ഇരുവരും നായിക നായകന്മാരായി ഒന്നിച്ചഭിനയിച്ച് ഹിറ്റായ ജബ് വീ മെറ്റിന്റെ ഷൂട്ടിംഗിനിടയിലെ ഇരുവരുടെയും പ്രണയം പാപ്പരാസികള്‍ക്ക് ഗോസിപ്പ് ഉണ്ടാക്കുന്നതിനുള്ള പ്രധാന ഘടകമായിരുന്നു. പൊതു പരിപാടിയില്‍ ഇരുവരും പരസ്പരം ചുംബിക്കുന്ന ചിത്രവും വൈറലായിരുന്നു.

കരീനയുടെ പ്രണയം

കരണ്‍ ജോഹറിന്റെ ടെലിവിഷന്‍ പരിപാടിയില്‍ കാമുകന്റെ കാര്യത്തെ കുറിച്ച് ഒരിക്കല്‍ കരീന തുറന്ന് പറഞ്ഞിരുന്നു. സസ്യാഹാരം കഴിക്കുന്ന കാമുകന് വേണ്ടി താനും അത്തരത്തിലുള്ള ഭഷണം കഴിച്ച് ശീലിച്ചെന്നായിരുന്നു കരീന പറഞ്ഞിരുന്നത്. അന്ന് നടി ഉദ്ദേശിച്ചിരുന്നത് ഷാഹിദിന്റെ കാര്യമായിരുന്നു.

വേര്‍പിരിയുകയായിരുന്നു

ഇരുവരും തമ്മിലുള്ള വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വരെ വന്നിരുന്നെങ്കിലും അതിനിടെയായിരുന്നു വേര്‍പിരിയല്‍ വാര്‍ത്തകളും വന്നത്. കരീനയ്ക്ക് സെയ്ഫ് അലി ഖാനുമായി ബന്ധമുണ്ടെന്ന് പേരിലായിരുന്നു ഷാഹിദുമായുള്ള ബന്ധം തകര്‍ച്ചയിലേക്കെത്തിയത്. അത് യാഥാര്‍ത്ഥ്യത്തില്‍ സത്യമാവുകയായിരുന്നു.

സെയ്ഫിനെ വിവാഹം കഴിച്ച് കരീന


സെയ്ഫ് അലി ഖാന്റെ പേരിനൊപ്പം കരീനയുടെ പേരില്‍ ഗോസിപ്പുകള്‍ വന്നിരുന്നത് പോലെ തന്നെ താരങ്ങള്‍ പ്രണയത്തിലാവുകയും പിന്നിട് വിവാഹം കഴിക്കുകയുമായിരുന്നു. ഇതായിരിക്കും ഷാഹിദ് സൂചിപ്പിച്ച ആ കാമുകി എന്നാണ് ബോളിവുഡിലെ സംസാരം.

English summary
Somebody very famous cheated on me: Shahid Kapoor on his past relationships

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X