Don't Miss!
- Lifestyle അരക്കപ്പ് വെണ്ടക്കയില്‍ കിടിലന്‍ പക്കവട: റെസിപ്പി വളരെ എളുപ്പം
- News കലാശക്കൊട്ടിനിടെ സംഘര്‍ഷം; കരുനാഗപ്പള്ളിയില്‍ സിഐയ്ക്കും എംഎല്‍എയ്ക്കും പരുക്ക്
- Automobiles ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
സോനാക്ഷിയുടെ ഐറ്റം ഡാന്‍സിന് ആറ് കോടി
ബോളിവുഡ് ചിത്രങ്ങളില്‍ ഫൈറ്റ്, റൊമാന്‍സ്, കോമഡി എന്നിവപോലെ മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഒരു ചേരുവയായി ഐറ്റം ഡാന്‍സും മാറിയതോടെ നിര്‍മാത്താക്കളുടെ കീശ കീറും എന്നുറപ്പായി. എന്നാലും ഐറ്റം ഡാന്‍സ് ഒഴിവാക്കാന്‍ അവര്‍ തയ്യാറല്ല.
ഇതോടെ വെറുതെ നായികയായി മാത്രം അഭിനയിച്ചാല്‍ സമ്പാദിക്കാന്‍ കഴിയില്ലെന്ന് തോന്നിത്തുടങ്ങിയ മുന്‍ നിര നായികമാരെല്ലാം ഐറ്റം ഡാന്‍സിലേക്ക് തിരിയാനും തുടങ്ങി. പോരാത്തതിന് തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നെല്ലാമുള്ള നടിമാരും അവസരം തേടി ബി ടൗണിലെത്തി.
അങ്ങനെ സോനാക്ഷി സിന്‍ഹയും ഐറ്റം ഡാന്‍സ് മത്സരത്തില്‍ പങ്കെടുത്തു. ബോസ് എന്ന ചിത്രത്തില്‍ അക്ഷയ് കുമാറിനും പ്രഭുദേവയ്ക്കുമൊപ്പം ആടിപ്പാടിയതിന് താരം വാങ്ങിയ പ്രതിഫലം ആറ് കോടി രൂപയാണത്രെ.
അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകന്. പാര്‍ട്ടി ഓള് നൈറ്റ് എന്ന് തുടങ്ങുന്ന ഗാനത്തിന് അക്ഷയ് കുമാറിനും പ്രഭുദേവയ്ക്കും സോനാക്ഷിക്കുമൊപ്പം നൃത്ത ചെയ്യാന്‍ അറുന്നൂറോളം നര്ത്തകരാണത്രെ നിരന്നത്.
-
ചെരുപ്പിടാതെ നടന്നതിന് വെട്ടാന്‍ ചെരുപ്പ്, പൂഴിക്കടകനിട്ട് തിരിച്ചുവെട്ടി ജാസ്മിന്; മിണ്ടാതിരുന്നവരെ പൊക്കി
-
'അർജുൻ-ശ്രീതു കോംമ്പോ പുറത്ത് ഹിറ്റാണെന്നും ജാസ്മിനും ഗബ്രിക്കും നെഗറ്റീവാണെന്നും രസ്മിൻ പറഞ്ഞ് കൊടുത്തു'
-
'കാതൽ സിനിമപോലെ ആണുങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ കൊടുക്കുന്നു'; ലാലിന് ഇച്ചാക്കയുടെ ഉമ്മ, ഒപ്പം കൗണ്ടറും!