»   » ന്യൂ ഇയര്‍ റിലീസിനു വേണ്ടി കാത്തുവെച്ച സോനാക്ഷി സിന്‍ഹയുടെ ആദ്യ ഗാനത്തിലെ രഹസ്യം അറിയണ്ടേ

ന്യൂ ഇയര്‍ റിലീസിനു വേണ്ടി കാത്തുവെച്ച സോനാക്ഷി സിന്‍ഹയുടെ ആദ്യ ഗാനത്തിലെ രഹസ്യം അറിയണ്ടേ

Posted By:
Subscribe to Filmibeat Malayalam

ആലിയ ഭട്ടിനും ശ്രദ്ധ കപൂറിനും ശേഷം സോനാക്ഷി സിന്‍ഹയും ഗായികമാരുടെ നിരയിലേക്ക് എത്തി. 'ആജ് മൂഡ് ഇഷ്‌ക്‌ഹോളിക് ഹായ്' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ബ്രൗസര്‍ ആയ യുസി ബ്രൗസറും ടി സീരിസും ചേര്‍ന്നാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

cover

ന്യൂ ഇയര്‍ റിലീസിനു വേണ്ടി കാത്തുവെച്ച സോനാക്ഷി സിന്‍ഹയുടെ ആദ്യ ഗാനത്തില്‍ ഒളിഞ്ഞിരിക്കുന്നത് എന്താണെന്നോ?

കിടിലന്‍ ഹിപ്പ ഹോപ് നമ്പര്‍ സോങുമായാണ് സോനാക്ഷിയുടെ എന്‍ട്രി.

ന്യൂ ഇയര്‍ റിലീസിനു വേണ്ടി കാത്തുവെച്ച സോനാക്ഷി സിന്‍ഹയുടെ ആദ്യ ഗാനത്തില്‍ ഒളിഞ്ഞിരിക്കുന്നത് എന്താണെന്നോ?

ഗാനം കേട്ടാല്‍ ഒന്ന് ചുവട് വെയ്ക്കാന്‍ നിങ്ങള്‍ക്കും തോന്നി പോകും

ന്യൂ ഇയര്‍ റിലീസിനു വേണ്ടി കാത്തുവെച്ച സോനാക്ഷി സിന്‍ഹയുടെ ആദ്യ ഗാനത്തില്‍ ഒളിഞ്ഞിരിക്കുന്നത് എന്താണെന്നോ?

ഈ ന്യൂ ഇയര്‍ സോനാക്ഷിയുടെ കിടിലന്‍ സോങിനൊപ്പം ആഘോഷിക്കൂ..

ന്യൂ ഇയര്‍ റിലീസിനു വേണ്ടി കാത്തുവെച്ച സോനാക്ഷി സിന്‍ഹയുടെ ആദ്യ ഗാനത്തില്‍ ഒളിഞ്ഞിരിക്കുന്നത് എന്താണെന്നോ?

24 മണിക്കൂര്‍കൊണ്ട് ഗാനം കണ്ടത് 3 ലക്ഷം ആരാധകരാണ്.

ന്യൂ ഇയര്‍ റിലീസിനു വേണ്ടി കാത്തുവെച്ച സോനാക്ഷി സിന്‍ഹയുടെ ആദ്യ ഗാനത്തില്‍ ഒളിഞ്ഞിരിക്കുന്നത് എന്താണെന്നോ?

ഗോവ ബീച്ച് സൗന്ദര്യത്തെ പകര്‍ത്തി വെച്ചിരിക്കുകയാണ് ഗാനത്തിന്റെ വീഡിയോയില്‍

ന്യൂ ഇയര്‍ റിലീസിനു വേണ്ടി കാത്തുവെച്ച സോനാക്ഷി സിന്‍ഹയുടെ ആദ്യ ഗാനത്തില്‍ ഒളിഞ്ഞിരിക്കുന്നത് എന്താണെന്നോ?

ഡാന്‍സ് ഇന്ത്യ ഡാന്‍സ് എന്ന പരിപാടിയിലെ സല്‍മാന്‍ യൂസഫ് ആണ് കൊറിയോഗ്രാഫര്‍

ന്യൂ ഇയര്‍ റിലീസിനു വേണ്ടി കാത്തുവെച്ച സോനാക്ഷി സിന്‍ഹയുടെ ആദ്യ ഗാനത്തില്‍ ഒളിഞ്ഞിരിക്കുന്നത് എന്താണെന്നോ?

സോനാക്ഷി സിന്‍ഹയുടെ വീഡിയോ ഗാനം കാണൂ

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Sonakshi Sinha's turn to prove her mettle as a singer. Yes, her new song 'Aaj Mood Ishqholic Hai', has been launched by T-Series, in association with UCWeb

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam