സോനാക്ഷി കൂളാണ്, ആലിയ ഭട്ട് പറയുന്നു

By Akhila

ബോളിവുഡിന്റെ കൊച്ചു സുന്ദരിയായ ആലിയ ഭട്ട് വെള്ളിത്തിരയില്‍ എത്തിയിട്ട് അധികമൊന്നുമായില്ല. എങ്കിലും കുറഞ്ഞ നാളുക്കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ആലിയ ഭട്ട്. അഭിനയത്തിനപ്പുറം താരത്തിന്റെ സൗന്ദര്യം തന്നെയാണ് എപ്പോഴും പ്രേക്ഷകര്‍ക്കിടയിലെ ചര്‍ച്ച. സിനിമ ലോകത്തുള്ള പലരും ആലിയ ഭട്ടിനെ പുകഴത്തി രംഗത്ത് എത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ആലിയ ഭട്ട് സോനാക്ഷി സിന്‍ഹയെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുന്നു. സോനാക്ഷി സിന്‍ഹ ഒരു കൂളായ സുന്ദരിയാണെന്നാണ് ആലിയ പറയുന്നത്. സോനാക്ഷിയുടെ സ്‌റ്റൈല്‍ തന്നെയാണ് തന്നിലെ പ്രധാന ആകര്‍ഷണമെന്നും ആലിയ പറയുന്നു.

 അമിതാ ബച്ചനെ കുറിച്ച്

സോനാക്ഷി കൂളാണ്, ആലിയ ഭട്ട് പറയുന്നു

സ്റ്റൈലിന്റെ കാര്യത്തില്‍ തന്നെ ആകര്‍ഷിച്ച മറ്റൊരു ബോളിവുഡ് താരം അമിതാ ബച്ചനാണ്. സ്‌റ്റൈലിന്റെ കാര്യത്തിലും ബച്ചന്റെ പെരുമാറ്റവും തന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ടെന്ന് ആലിയ പുറയുന്നു.

കങ്കണയെ കുറിച്ച്

സോനാക്ഷി കൂളാണ്, ആലിയ ഭട്ട് പറയുന്നു

അമിതാ ബച്ചനെ പോലെ തന്നെ കങ്കണയെയും തനിയ്ക്ക് ഇഷ്ടമാണ്. വസ്ത്രധാരണരത്തില്‍ കങ്കണ കാണിക്കുന്ന ആത്മാര്‍ത്ഥത തന്നെയാണ് അതിന് കാരണമെന്നും ആലിയ പറയുന്നു.

യോജിക്കുന്ന വസ്ത്രം

സോനാക്ഷി കൂളാണ്, ആലിയ ഭട്ട് പറയുന്നു

തന്റെ ചര്‍മ്മത്തിന് യോജിക്കുന്ന വസ്ത്രങ്ങളാണ് ധരിക്കേണ്ടത്, അതു പോലെ യോജിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്ന ബോളിവുഡിലെ മൂന്ന് വ്യക്തികളാണ് സോനാക്ഷി, അമിതാ ബച്ചന്‍, കങ്കണ എന്നിവര്‍ ആലിയ പറയുന്നു.

 സോനാക്ഷി

സോനാക്ഷി കൂളാണ്, ആലിയ ഭട്ട് പറയുന്നു

സോനാക്ഷി സ്‌റ്റൈലിഷാണ്, കൂടാതെ ആരോടും നല്ല രീതിയില്‍ പെരുമാറാനും സോനാക്ഷിയ്ക്ക് കഴിയുമെന്നും ആലിയ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X