»   » മേനി പ്രദര്‍ശനം നടത്തുമോ?, പോയി അമ്മയോടും പെങ്ങളോടും ചേദിച്ചിട്ട് വാ എന്ന് സോനാക്ഷി

മേനി പ്രദര്‍ശനം നടത്തുമോ?, പോയി അമ്മയോടും പെങ്ങളോടും ചേദിച്ചിട്ട് വാ എന്ന് സോനാക്ഷി

By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ഏറ്റവും തന്റേടിയായ നടിയാണ് സൊനാക്ഷി സിന്‍ഹ എന്നാണ് പറയുന്നത്. ഉറച്ച നിലപാടും കൃത്യമായ മറുപടിയും തന്നെയാണ് അതിനുള്ള പ്രധാന കാരണം. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്ന കമാല്‍ ആര്‍ ഖാന്‍ പോലും സൊനാക്ഷിയുടെ അടുത്തെത്തുമ്പോള്‍ ഒരു അകലം പാലിക്കും.

എന്നാല്‍ ഒരു ആരാധകന്‍ ഇതൊന്നും കൂസാതെ സൊനാക്ഷിയോട് ഒരു അശ്ലീല ചോദ്യം ചോദിച്ചു. നടിയുടെ ചുട്ട മറുപടി കിട്ടിയതോടെ ആരാധകന്‍ ജീവനും കൊണ്ട് ഓടി എന്നാണ് കേള്‍ക്കുന്നത്. ട്വിറ്റര്‍ സംവാദത്തിനിടെയാണ് സൊനാക്ഷി ആരാധകനെ വിറപ്പിച്ചത്

മേനി പ്രദര്‍ശനം നടത്തുമോ?, പോയി അമ്മയോടും പെങ്ങളോടും ചേദിച്ചിട്ട് വാ എന്ന് സൊണാക്ഷി

ആരാധകര്‍ക്ക് വേണ്ടി ട്വിറ്ററില്‍ അല്പം സമയം കണ്ടെത്തിയ സൊനാക്ഷി സിന്‍ഹ അവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയുന്നതിനിടെയാണ് ഒരു ആരാധകന്റെ അശ്ലീല കമന്റ്

മേനി പ്രദര്‍ശനം നടത്തുമോ?, പോയി അമ്മയോടും പെങ്ങളോടും ചേദിച്ചിട്ട് വാ എന്ന് സൊണാക്ഷി

ഇനി എന്നാണ് മേനി പ്രദര്‍ശനം നടത്തുക.. ഇനി എന്നാണ് ബിക്കിനിയില്‍ കാണാന്‍ കഴിയുക എന്നായിരുന്നു ആരാധകന്റെ ചോദ്യം

മേനി പ്രദര്‍ശനം നടത്തുമോ?, പോയി അമ്മയോടും പെങ്ങളോടും ചേദിച്ചിട്ട് വാ എന്ന് സൊണാക്ഷി

പോയി വീട്ടിലുള്ള അമ്മയോടും പെങ്ങളോടും ചോദിച്ചിട്ട് എനിക്ക് മറുപടി തരൂ എന്ന് സൊനാക്ഷി അയാളോട് പറഞ്ഞു.

മേനി പ്രദര്‍ശനം നടത്തുമോ?, പോയി അമ്മയോടും പെങ്ങളോടും ചേദിച്ചിട്ട് വാ എന്ന് സൊണാക്ഷി

അല്പ നേരം കഴിഞ്ഞിട്ടും ആരാധകന്റെ മറുപടി കിട്ടാതായപ്പോള്‍ സൊനാക്ഷി അയാളുടെ ചോദ്യം സ്‌ക്രീന്‍ഷോട്ട് എടുത്ത് വീണ്ടുമൊരു ട്വീറ്റായി പോസ്റ്റ് ചെയ്തു. ഈ ചെറുപ്പക്കാന്‍ എന്നോട് എന്തോ ചോദിച്ചു. ഞാന്‍ മറുപടി കൊടുത്തു. മറുപടിയ്ക്ക് അദ്ദേഹം പ്രതികരിക്കുന്നില്ല എന്നായിരുന്നു സൊനാക്ഷിയുടെ അടുത്ത ട്വീറ്റ്.

മേനി പ്രദര്‍ശനം നടത്തുമോ?, പോയി അമ്മയോടും പെങ്ങളോടും ചേദിച്ചിട്ട് വാ എന്ന് സൊണാക്ഷി

എന്നാല്‍ പിന്നീട് സൊനാക്ഷി തന്നെ ട്വീറ്റ് പിന്‍വലിക്കുന്നതായി അറിയിച്ചു. അയാള്‍ മാപ്പ് പറഞ്ഞ സാഹചര്യത്തിലാണ് നടി ട്വീറ്റ് പിന്‍വലിച്ചത്. അയാളും അയാളുടെ പ്രായക്കാരും സ്ത്രീകളെ എങ്ങിനെ ബഹുമാനിക്കണം എന്ന് പഠിച്ചിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു; സൊനാക്ഷി പറഞ്ഞു

English summary
Shatrugan Sinha’s daughter is a real life hero! The actress has often shut trolls in style, but her latest response is simply awesome…
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam