സോനത്തിനു വേണ്ടി ആടിപ്പാടി എസ്ആർകെയും സൽമാനും! കൂടെ രൺവീറും!! താരത്തിന്റെ റിസപ്ഷൻ ഹൈലൈറ്റസ് കാണാം
ബോളിവുഡ് താര ജാഡകൾ മറന്ന് തങ്ങളുടെ സുഹൃത്തുക്കളുമായി അടുകയും പാടുകയാണ്
ബോളിവുഡ് സിനിമകൾ പോലെയാണ് അവിടെ പൂവിരിയുന്ന പ്രണയങ്ങളും. ചിവതും മുളയിൽ തന്നെ വാടുമെങ്കിലും ഭൂരിഭാഗവും മനോഹരമായി പുഷ്പ്പിക്കും.. ബോളിവുഡിലെ മറ്റൊരു പ്രണയകഥയ്ക്ക് കൂടി ശുഭാന്ത്യമായിരിക്കുകയാണ്. ഇപ്പോൾ ബോളിവുഡിലെ പ്രധാന ചർച്ച വിഷയം സോനം കപൂറിന്റേയും വ്യവസായി ആനന്ദ് അഹൂജിന്റേയും വിവാഹത്തിനെ കുറിച്ചാണ്. ഗ്രേറ്റ് വെഡിംഗ് എന്നാണ് താരവിഹാത്തെ വിശേഷിപ്പിക്കുന്നത്.

ബോളിവുഡിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമ കുടുംബമാണ് കപൂർ ഫാമിലി. കപൂർ കുടുംബത്തിലെ ആദ്യ വിവാഹമാണ് ഇന്നലെ കഴിഞ്ഞത്. ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം വിവാഹത്തിന് പങ്കെടുത്തിയിരുന്നു. ബോളിവുഡ് ചിത്രം പോലെ കളർ ഫുളായിരുന്നു വിവാഹവും അതിനുന ശേഷമുള്ള സൽക്കാരവും. വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളു മാത്രമാണ് പങ്കെടുത്തത്. എന്നാൽ വിവാഹ സൽക്കാരത്തിന് ബോളിവുഡ് ഒന്നാകെ ഉണ്ടായിരുന്നു. പാട്ടും ഡാൻസും കൊണ്ട് സമ്പന്നമായിരുന്നു സൽക്കാര ചടങ്ങുകൾ.വിവാഹത്തിനു ശേഷം ഹോട്ടൽ ലീലയിൽ വിവാഹ സൽക്കാരം ഒരുക്കിയിരുന്നു. ബോളിവുഡ് താരങ്ങൾ കൂടുംബസമേധമാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.

വിവാഹ സൽക്കാരത്തിന് മാത്രമല്ല സോനത്തിന്റെ റിസപ്ഷൻ വേദിയായത്. ഒരു സൗഹൃദ കൂട്ടായ്മ കൂടിയായിരുന്നു. ബോളിവുഡ് താര ജാഡകൾ മറന്ന് തങ്ങളുടെ സുഹൃത്തുക്കളുമായി അടുകയും പാടുകയാണ് . ഇത് ബോളിവുഡിലെ പുതിയ കാഴ്ച തന്നെയായിരിക്കും. എല്ലാക്കാലവും സോനത്തിന്റെ വിവാഹം ബോളിവുഡിൽ മധുരമായ ഒരു ഒർമ്മ കൂടിയായിരിക്കും. സോനം കപൂറിന്റെ പിതാവും ബോളിവുഡ് താരവുമായ അനിൽ കപൂറാണ് വിവാഹാഘോഷങ്ങൾക്ക് തുടക്കമിച്ചത്. കൂടെ ഷാറൂഖ്ഖാനും, സൽമാൻഖാനും, രൺവീർ സിങും, സഹോദരൻ ആർജുൻ കപൂറും ഏറ്റവു പിടിച്ചിരുന്നു. ഇവരോടൊപ്പം നൃത്തം ചവിട്ടി സോനവും ആനന്ദം കൂടെയുണ്ടായിരുന്നു


Ranveer with @Its_Badshah and @Varun_dvn ♥️
— Ranveer Singh TB (@RanveerSinghtbt) May 9, 2018
-
Updates | Ranveer Singh at Sonam Kapoor and #AnandAhuja wedding Reception #SonamAnandReception pic.twitter.com/NtTpLJQOvp
THIS IS THE BEST VIDEO EVER !!!
— Ranveer Singh TB (@RanveerSinghtbt) May 9, 2018
-
Ranveer Dancing with @arjunk26 , @Varun_dvn , @MikaSingh and Shashank Khaitan to Khalibali
-
Updates | Ranveer Singh at Sonam Kapoor and #AnandAhuja wedding Reception #SonamAnandReception
- pic.twitter.com/lIEnxYdI8F
Ranveer Dancing to Malhari with @arjunk26 and @Varun_dvn ♥️
— Ranveer Singh TB (@RanveerSinghtbt) May 9, 2018
-
Updates | Ranveer Singh at Sonam Kapoor and #AnandAhuja wedding Reception #SonamAnandReception
-
Loved how they pulled them down w him😂 pic.twitter.com/4Qj4Naxbnd
Ranveer Dancing with Shweta Bachchan to Tattad Tattad 😭♥️⚡️
— Ranveer Singh TB (@RanveerSinghtbt) May 9, 2018
-
Updates | Ranveer Singh at Sonam Kapoor and #AnandAhuja wedding Reception #SonamAnandReception pic.twitter.com/T2QjCEeeSH


Click it and Unblock the Notifications