»   »  ബുര്‍ക്കയോ ബീക്കിനിയോ ധരിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടങ്ങളാണ്, സെന്‍സര്‍ഷിപ്പിനെതിരെ സോനം കപൂര്‍

ബുര്‍ക്കയോ ബീക്കിനിയോ ധരിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടങ്ങളാണ്, സെന്‍സര്‍ഷിപ്പിനെതിരെ സോനം കപൂര്‍

Posted By: Ambili
Subscribe to Filmibeat Malayalam

ബുര്‍ക്കയോ ബീക്കിനിയോ ധരിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടങ്ങളാണ്.എല്ലാവര്‍ക്കും അവരുടെതായ തീരുമാനങ്ങളുണ്ടെന്നും സോനം കപൂര്‍.

സെന്‍സര്‍ഷിപ്പിനെതിരെ സംസാരിച്ചാണ് നടി സോനം കപൂര്‍ രംഗത്തു വന്നത്. താന്‍ സെന്‍സര്‍ഷിപ്പിനെ വിശ്വസിക്കുന്നില്ലെന്നും ഇത് ഒരാളുടെ സ്വാകര്യ തീരുമാനങ്ങളെടുക്കുമ്പോള്‍ പരിധികളെര്‍പ്പെടുത്തുമെന്നും സോനം പറയുന്നു.

sonam-kapoor

മതം, വസ്ത്രധാരാണം, ലൈംഗികിതക്കുള്ള മുന്‍ഗണന, കല്യാണം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ അവരുടെതായ അവകാശങ്ങള്‍ ഓരോരുത്തര്‍ക്കും ഉണ്ട്.

സെന്‍സറിനെ കുറിച്ചുള്ള കാഴ്ചപാടിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് താരം സംസാരിച്ചത്. ഒരാള്‍ക്ക് തങ്ങളുടെതായ തീരുമാനങ്ങള്‍ ജീവിതത്തിലെടുക്കാനുള്ള അവകാശം ലോകത്തിലെ തന്നെ വലിയ ജനാധ്യപത്യത്തില്‍ എഴുതപ്പെട്ടിട്ടുള്ളതാണെന്നും താരം പറയുന്നു.

English summary
Actress Sonam Kapoor says she does not believe in any kind of censorship and thinks that there should not be any restriction when it comes to personal choices.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam