സഹനടനെപ്പറ്റി സോനം കപൂര്‍ പറഞ്ഞത് പാരയായി, കാണൂ

By Meera Balan

ഖൂബ്‌സൂരത്ത് എന്ന തന്റെ ചിത്രം മികച്ച പ്രതികരണം നേടിയതിന്റെ ആവേശത്തിലാണ് നടി സോനം കപൂര്‍. ആവേശമൊക്കെ മനസിലാക്കാം പക്ഷേ സിനിമയുടെ വിജയത്തിന് ശേഷം സോനം പറഞ്ഞ മറ്റൊരു കാര്യമാണ് പാപ്പരാസികളുടെ നെറ്റി ചുളിയാന്‍ ഇടയാക്കിയത്. ചിത്രത്തിലെ പാകിസ്താനി നായകനായ ഫവാദ് ഖാനൊപ്പം ഉടന്‍ തന്നെ അടുത്ത ചിത്രം വരുന്നുണ്ടത്രേ. തനിയ്ക്ക് ഫവദിനൊപ്പം അഭിനയിക്കണമെന്ന് വീണ്ടും ആഗ്രഹമുണ്ടെന്നും സോനം.

ഖൂബ്‌സൂരത്തിലെ തങ്ങളുടെ കെമിസ്ട്രി ആരാധകര്‍ക്ക് നന്നെ ഇഷ്ടമായെന്നും അതിനാല്‍ തന്നെ ഈ കൂട്ടുകെട്ടില്‍ വീണ്ടും ചിത്രമൊരുങ്ങണമെന്ന് ആഗ്രഹിയ്ക്കുന്നതായും സോനം. ഉറപ്പായും ഞങ്ങള്‍ വീണ്ടും ഒന്നിച്ചഭിനയിക്കും. സോനം പറയുന്നു. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

ഫവദ് വേണം

സഹനടനെപ്പറ്റി സോനം കപൂര്‍ പറഞ്ഞത് പാരയായി, കാണൂ

ഖൂബ്‌സൂരത്ത് എന്ന ചിത്രത്തിലാണ് ഫവദിനൊപ്പം സോനം കപൂര്‍ അഭിനയിച്ചത്. തനിയ്ക്ക് വീണ്ടും ഫവദിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം സോനം മറച്ച് വയ്ക്കുന്നില്ല

ഉറപ്പായും

സഹനടനെപ്പറ്റി സോനം കപൂര്‍ പറഞ്ഞത് പാരയായി, കാണൂ

ഉറപ്പായും താന്‍ ഫവദിനൊപ്പം അഭിനയിക്കുമെന്ന് സോനം കപൂര്‍

ഖൂബ്‌സൂരത്ത്

സഹനടനെപ്പറ്റി സോനം കപൂര്‍ പറഞ്ഞത് പാരയായി, കാണൂ

മികച്ച കെമിസ്ട്രിയാണ് ഖൂബ്‌സൂരത്തില്‍ ഇരുതാരങ്ങളും തമ്മിലുള്ളത്. അതിനാല്‍ തന്നെ ഈ ജോഡികള്‍ വീണ്ടും ഒന്നിയ്ക്കാനുള്ള സാധ്യതകള്‍ ഏറെയാണ്

പ്രതികരണം ഞെട്ടിച്ചു

സഹനടനെപ്പറ്റി സോനം കപൂര്‍ പറഞ്ഞത് പാരയായി, കാണൂ

ചിത്രത്തിന് ലഭിച്ച പ്രതികരണം തന്നെ ഞെട്ടിച്ചെന്ന് സോനം. ഫവദിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ഖൂബ്‌സൂരത്ത്

ഖൂബ് സൂരത്ത്

സഹനടനെപ്പറ്റി സോനം കപൂര്‍ പറഞ്ഞത് പാരയായി, കാണൂ

സോനം കപൂറിന്റെ അച്ഛന്‍ അനില്‍ കപൂറും സഹോദരി റിയ കപൂറും ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ്. സിദ്ധാര്‍ഥ് കപൂറും ചിത്രത്തിന്റെ നിര്‍മാതാവാണ്. ഷഷന്‍ക ഘോഷ് ആണ് ചിത്രം സംവിധാനം ചെയ്തത്

നല്ല ജോഡികള്‍

സഹനടനെപ്പറ്റി സോനം കപൂര്‍ പറഞ്ഞത് പാരയായി, കാണൂ

നല്ല ജോഡികളെന്ന പേര് സോനവും ഫവദും ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X