Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
മദ്യപിച്ച് അബോധാവസ്ഥയിലായ മലൈക! അര്ജുനെക്കുറിച്ചോര്ത്ത് ആശങ്കയുണ്ടെന്ന് സോനം കപൂര്‍!
ബോളിവുഡിന്റെ സ്വന്തം താരപുത്രനായ അര്ജുന് കപൂറും മലൈക അറോറയും പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്ക്കും അറിയാവുന്നതാണ്. തുടക്കം മുതലേ തന്നെ ഈ ബന്ധത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് നിരവധി പേരെത്തിയിരുന്നു. സല്മാന് ഖാനും സോനം കപൂറുമുള്പ്പടെയുള്ളവര് അര്‍ജുനെ പിന്തിരിപ്പിക്കാനായി ശ്രമിച്ചിരുന്നു. തുടക്കം മുതലേ തന്നെ കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നപ്പോഴും തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അര്‍ജുനും മലൈകയും. വിവാഹത്തിന് മുന്നോടിയായി ഫ്ളാറ്റ് സ്വന്തമാക്കിയിരുന്നു ഇവരെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പുറത്തുവന്നത്. അവരുടെ ബന്ധത്തിനോട് തനിക്ക് താല്പര്യമില്ലെന്ന് സോനം കപൂര്‍ പറഞ്ഞതിന് പിന്നിലെ കാരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
മനീ,് മല്‍ഹോത്രയുടെ ബെര്‍ത്ത് ഡേ പാര്‍ട്ടിയില്‍ മദ്യപിച്ച് അബോധാവാസ്ഥയിലായിരുന്ന മലൈകയ്ക്കൊപ്പം സോനവുമുണ്ടായിരുന്നു. മലൈകയെ സഹായിക്കാനായി സോനമെത്തിയപ്പോള് അവരത് നിരസിക്കുകയായിരുന്നു. താന്‍ ഓക്കേയാണെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നുമായിരുന്നു മലൈക പറഞ്ഞത്. തന്റെ ക്ഷണം നിരസിച്ച മലൈക അതേ സമയത്ത് അവിടേക്കെത്തിയ കരണ്‍ ജോഹറിനും മനീഷ് മല്ഹോത്രയ്ക്കുമൊപ്പം പോവുകയായിരുന്നുവെന്നും സോനം പറഞ്ഞിരുന്നു. ആരെയും കേള്‍ക്കാനോ അനുസരിക്കാനോ നില്‍ക്കാതെയായിരുന്നു അന്നവര്‍ പെരുമാറിയത്.

വിവാഹത്തിനായുള്ള തയ്യാറെടുപ്പിലാണ് താരജോഡികളെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. പുതുവര്‍ഷത്തില്‍ ഇരുവരും ഒന്നിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. തന്റെ വിവാഹത്തിന് മുന്‍പ് സഹോദരിയുടെ വിവാഹം നടത്തേണ്ടതെന്ന് നേരത്തെ അര്ജുന് പറഞ്ഞിരുന്നു. താന്‍ പ്രണയത്തിലാണെന്നും താരപുത്രന് അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ ആരാണ് പ്രണയിനി എന്ന കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നില്ല.
-
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
-
'ബുള്ളറ്റിനാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് വരുക, ഭയങ്കര നാണക്കാരനായിരുന്നു'; മോഹൻലാലിനെ കുറിച്ച് ബൈജു!