»   » സോനം കപൂര്‍ വോഗ് ബ്യൂട്ടി ഓഫ് ദ ഇയര്‍

സോനം കപൂര്‍ വോഗ് ബ്യൂട്ടി ഓഫ് ദ ഇയര്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് സുന്ദരി സോനം കപൂറിന് വോഗിന്റെ ബ്യൂട്ടി ഓഫ് ദ ഇയര്‍ ബഹുമതി. അന്താരാഷ്ട്ര പ്രശസ്തിയാര്‍ജ്ജിച്ച ഫാഷന്‍ മാഗസിനാണ് വോഗ്. മുംബൈയിലെ താജ് ഹോട്ടലിലായിരുന്നു സോനം അവാര്‍ഡ് ഏറ്റുവാങ്ങിയത്.

ഭാഗ് മില്‍ഖാ ഭാഗ്, രാഞ്ജന എന്നീ ചിത്രങ്ങള്‍ സോനത്തിന് ഭാഗ്യം കൊണ്ടുവന്ന വര്‍ഷം കൂടിയാണ് 2013. കാന്‍ ഫെസ്റ്റിവലിലും സോനത്തിന്റെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിളക്കമാര്‍ന്ന പ്രകടനങ്ങളിലൂടെ അച്ഛന്‍ അനില്‍ കപൂറിന്റെ നിഴലില്‍ നിന്നും സോനം ബോളിവുഡിന്റെ സ്വന്തമാകുകയാണ്.

രണ്‍ബീര്‍ കപൂര്‍ മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ആലിയ ഭട്ട് റൈസിംഗ് സ്റ്റാറിനുള്ള അവാര്‍ഡും സ്വന്തമാക്കി.

സോനം കപൂറിന്റെ സെക്‌സി ഫോട്ടോഷൂട്ട്

ബോളിവുഡ് സുന്ദരി സോനം കപൂറിനാണ് ഇത്തവണ വോഗിന്റെ ബ്യൂട്ടി ഓഫ് ദ ഇയര്‍ ബഹുമതി.

സോനം കപൂറിന്റെ സെക്‌സി ഫോട്ടോഷൂട്ട്

ജി ക്യു മാഗസിന് വേണ്ടി അതീവ സെക്‌സിയായാണ് സോനം പോസ് ചെയ്തിരിക്കുന്നത്.

സോനം കപൂറിന്റെ സെക്‌സി ഫോട്ടോഷൂട്ട്

ജി ക്യു മാഗസിന്റെ ആഗസ്ത് ലക്കത്തിലാണ് സോനം കവര്‍ പേജില്‍ ഇടം പിടിച്ചിരിക്കുന്നത്.

സോനം കപൂറിന്റെ സെക്‌സി ഫോട്ടോഷൂട്ട്

സോനം കപൂറിന് നിരവധി വിജയങ്ങള്‍ കൊണ്ടുവന്ന വര്‍ഷമാണ് 2013.

സോനം കപൂറിന്റെ സെക്‌സി ഫോട്ടോഷൂട്ട്

വിവാദങ്ങളിലൂടെ നിരവധി വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട് സോനം.

സോനം കപൂറിന്റെ സെക്‌സി ഫോട്ടോഷൂട്ട്

സ്വകാര്യജീവിതം മാധ്യമങ്ങള്‍ക്ക് മുന്നിലെത്താതിരിക്കാന്‍ സോനം അതീവ ശ്രദ്ധ കാണിക്കാറുണ്ട്.

സോനം കപൂറിന്റെ സെക്‌സി ഫോട്ടോഷൂട്ട്

കാന്‍ ഫെസ്റ്റിവലിലെ സോനത്തിന്റെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.

സോനം കപൂറിന്റെ സെക്‌സി ഫോട്ടോഷൂട്ട്

ധനുഷുമൊത്ത് സോനം തിളങ്ങിയ രാഞ്ജന വിജയവും വിവാദവും കൊണ്ടുവന്നു. ചിത്രം പാകിസ്ഥാനില്‍ നിരോധിക്കുകയും ചെയ്തിരുന്നു.

സോനം കപൂറിന്റെ സെക്‌സി ഫോട്ടോഷൂട്ട്

ഒളിംപ്യന്‍ മില്‍ഖാ സിംഗിന്റെ കഥ പറയുന്ന ഭാഗ് മില്‍ഖാ ഭാഗ് ആണ് സോനത്തിന്റെ പുതിയ ഹിറ്റ്

സോനം കപൂറിന്റെ സെക്‌സി ഫോട്ടോഷൂട്ട്

2007 ല്‍ സാവരിയയിലൂടെയായിരുന്നു സോനത്തിന്റെ ബോളിവുഡ് അരങ്ങേറ്റം

English summary
Sonam is honoured with Vogue Beauty of the Year award. Alia Bhatt was honoured for Best Debutant and Most Beautiful Man was presented to Ranveer Singh.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam