twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സോനം കപൂര്‍ നീര്‍ജ ഭനോട്ട് ആവുന്നു

    By Aiswarya
    |

    സോനം കപൂര്‍ എയര്‍ ഹോസ്റ്റസ് ആവാന്‍ തയ്യാറെടുക്കുന്നു. പരസ്യ ചിത്ര സംവിധായകനായ രാം മാധ്വാനിയുടെ രണ്ടാമത്തെ ചിത്രത്തിലാണ് താരം ഒരു യഥാര്‍ത്ഥ എയര്‍ ഹോസ്റ്റസിന്റെ ജീവിതത്തെ സോനം അവതരിപ്പിക്കുന്നത്.ഡോളി കീ ധോലി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശേഷം സോനം കപൂര്‍ ബോളിവുഡില്‍ നിറഞ്ഞു നില്ക്കുകയാണ്.

    നീര്‍ജ ഭനോട്ട് എന്ന എയര്‍ ഹോസ്റ്റസിന്റെ ജീവിതവുമായാണ് സോനം പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. 1986ല്‍ ഭീകരര്‍ റാഞ്ചിയ പാന്‍ ആം എന്ന വിമാനത്തിലെ എയര്‍ ഹോസ്റ്റസ് ആയിരുന്ന നീര്‍ജ. യാത്രക്കാരെരക്ഷപെടുത്തുന്നതിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്.

    sonam-kapoor

    ഇന്ത്യയിലെ പരമോന്നത ബഹുമതിയായ അശോക ചക്ര ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് നീര്‍ജ. മരിക്കുമ്പോള്‍ 22 വയസായിരുന്നു നീര്‍ജയുടെ പ്രായം.

    നീര്‍ജയുടെ കഥ സിനിമയാക്കാന്‍ ആലോചിച്ചപ്പോള്‍ തന്നെ തന്റെ മനസില്‍ ഓര്‍മ വന്നത് സോനം കപൂറിന്റെ മുഖമാണെന്നും ഈ വേഷം ചെയ്യാന്‍ പറ്റിയ നടി സോനം തന്നെയാണെന്നും സംവിധായകന്‍ രാം പറഞ്ഞു. 'സാവരിയ'എന്ന ചിത്രം പുറത്തിറങ്ങിയത് മുതല്‍ താന്‍ സോനം കപ്പൂറിന്റെ ആരാധകനാണെന്നും രാം വ്യക്തമാക്കി.

    English summary
    The biopic film on a brave girl a flight attendant, Neerja Bhanot. According to reports, Sonam Kapoor has agreed to play the part of Neerja in the biopic. A source said the film will be directed by Ram Madhvani.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X