»   » സോനം കപൂര്‍ അഭിനയം ഇനിയും പഠിക്കാനുണ്ടെന്ന് അനില്‍ കപൂര്‍

സോനം കപൂര്‍ അഭിനയം ഇനിയും പഠിക്കാനുണ്ടെന്ന് അനില്‍ കപൂര്‍

Posted By:
Subscribe to Filmibeat Malayalam

റാം അദ്ധ്വാനി സംവിധാനം ചെയ്ത് സോനം കപൂര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് നീര്‍ജ. 1986ല്‍ കറാച്ചി എയര്‍പോര്‍ട്ടില്‍ നടന്ന പനാം-മുബൈ ഫ്‌ളൈറ്റ് 73 ഹൈജാക്കിങിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ചിത്രത്തിലെ സോനം കപൂറിന്റെ അഭിനയം മികച്ചതായിരുന്നു. നീര്‍ജ ബനോട്ട് എന്ന ഫ്‌ളൈറ്റ് അറ്റന്ററുടെ വേഷമായിരുന്നു സോന കപൂര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.

സിനിമാ ലോകത്തുള്ള ഒട്ടേറെ പേര്‍ ചിത്രത്തിലെ സോനം കപൂറിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ സോനത്തിന്റെ അച്ഛന്‍ അനില്‍ കപൂര്‍ പറയുന്നത് സോനം ഇനിയും അഭിനയം പഠിക്കാനുണ്ടെന്നാണ്. തുടര്‍ന്ന് വായിക്കൂ...

സോനം കപൂര്‍ അഭിനയം ഇനിയും പഠിക്കാനുണ്ടെന്ന് അനില്‍ കപൂര്‍

നീര്‍ജ ബനോട്ട് എകന്ന ഫ്‌ളൈറ്റ് അറ്റന്ററുടെ യഥാര്‍ത്ഥ ജീവിതം കൂടിയായിരുന്നു ചിത്രം.

സോനം കപൂര്‍ അഭിനയം ഇനിയും പഠിക്കാനുണ്ടെന്ന് അനില്‍ കപൂര്‍

നീര്‍ജയായി അഭിനയിച്ച സോനത്തിനെ സിനിമ ലോകത്തെ ഒട്ടേറെ പേര്‍ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.

സോനം കപൂര്‍ അഭിനയം ഇനിയും പഠിക്കാനുണ്ടെന്ന് അനില്‍ കപൂര്‍

സോനം ഇനിയും അഭിനയം പഠിക്കാനുണ്ടെന്ന് അച്ഛന്‍ അനില്‍ കപൂര്‍ പറയുന്നത്.

സോനം കപൂര്‍ അഭിനയം ഇനിയും പഠിക്കാനുണ്ടെന്ന് അനില്‍ കപൂര്‍

റാം അദ്ധ്വാനിയാണ് ചിത്രം സംവിധാനം ചെയ്തത്.

English summary
Sonam still needs to improve a lot, Anil Kapoor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam