»   » റിലീസിന് മുമ്പേ ഷാരൂഖിന്റെ ദില്‍വാലെയ്ക്ക് 60 കോടി

റിലീസിന് മുമ്പേ ഷാരൂഖിന്റെ ദില്‍വാലെയ്ക്ക് 60 കോടി

Posted By:
Subscribe to Filmibeat Malayalam

ഷാരൂഖും കാജോളും ഒന്നിക്കുന്ന ദില്‍വാലെ ഡിസംബര്‍ 18നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. അഞ്ച്് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖും കാജോളും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രോഹിത് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൂടാതെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദില്‍വാലെയ്ക്ക് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖും ഒന്നിക്കുന്നുവെന്ന എന്ന പ്രത്യേകത കൂടി ദില്‍വാലെയ്ക്കുണ്ട്.

ഇപ്പോഴിതാ റിലീസിന് മുമ്പേ ചിത്രം 60 കോടി സ്വന്തമാക്കിയിരിക്കുന്നു. ചിത്രത്തിന്റെ സാറ്റ് ലൈറ്റ് അവകാശത്തിലൂടെയാണ് ദില്‍വാലെയ്ക്ക് ഇത്രയും വലിയ തുക ലഭിച്ചിരിക്കുന്നത്. സോണിയാണ് ദില്‍വാലയുടെ സാറ്റ് ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഷാരൂഖിന്റെ ഉടമസ്ഥതയലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.. തുടര്‍ന്ന് വായിക്കൂ..

റിലീസിന് മുമ്പേ ഷാരൂഖിന്റെ ദില്‍വാലെയ്ക്ക് 60 കോടി

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ദില്‍വാലെ ഡിസംബര്‍ 18നാണ് തിയേറ്ററില്‍ എത്തുക.

റിലീസിന് മുമ്പേ ഷാരൂഖിന്റെ ദില്‍വാലെയ്ക്ക് 60 കോടി

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖും കാജോളും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദില്‍വാലെ.

റിലീസിന് മുമ്പേ ഷാരൂഖിന്റെ ദില്‍വാലെയ്ക്ക് 60 കോടി

വരുണ്‍ ധവാന്‍, കൃതി സനോണ്‍, വിനോദ് ഖന്ന, കബീര്‍ ബേദി, ജോണി ലിവര്‍, സഞ്ജയ് മിശ്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

റിലീസിന് മുമ്പേ ഷാരൂഖിന്റെ ദില്‍വാലെയ്ക്ക് 60 കോടി

ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

റിലീസിന് മുമ്പേ ഷാരൂഖിന്റെ ദില്‍വാലെയ്ക്ക് 60 കോടി

ചിത്രം 60 കോടി രൂപയ്ക്കാണ് സോണി ചിത്രത്തിന്റെ സാറ്റ് ലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നത്.

English summary
The television rights of one of the most anticipated films of the year, ‘Dilwale’ starring Shah Rukh Khan, Kajol, Varun Dhawan and Kriti Sanon has been acquired by Multi Screen Media.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam