»   » ഷാഹിദ് കപൂര്‍ ഭാര്യക്കൊപ്പം നൃത്തം ചെയ്യുന്നത് കാണണോ?

ഷാഹിദ് കപൂര്‍ ഭാര്യക്കൊപ്പം നൃത്തം ചെയ്യുന്നത് കാണണോ?

Posted By: AkhilaKS
Subscribe to Filmibeat Malayalam


ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആരാധകര്‍ക്കിടയില്‍ സംസാരാമായ വിവാഹം ഷാഹിദ് കപൂറിന്റേതാണ്. ഇരുവരുടെയും വിവാഹ ഫോട്ടോകളും ആരാധകര്‍ക്കിടയില്‍ വൈറലായിട്ടുണ്ട്.

അതോടൊപ്പം ഷാഹിദ് കപൂറിന്റെ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ വീഡിയോയും വൈറലാകുന്നു. ഷാഹിദും മീര രാജ്പുടും ഒന്നിച്ച് നൃത്തം ചെയ്യുന്ന രംഗമടക്കമുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്. വീഡിയോ കാണാം.


ഗൂര്‍ഗാവിലുള്ള ഒരു ഫാംഹൗസില്‍ വച്ച് പരമ്പരാഗത രീതിയിലുള്ള പാഞ്ചാബി ശൈലിയിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.

ഡല്‍ഹി ലേഡി ശ്രീറാം കോളേജിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനിയാണ് മീര രജ്പുട്.

English summary
One of the most talked about weddings of this year, the Shahid-Mira union is also being kept quite a closed affair with only family and friends attending the celebrations at a Gurgaon hotel.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam