ശ്രീദേവിയുടെ പ്രാണൻ ഉറങ്ങുന്ന പ്രിയപ്പെട്ട സാരി ലേലം ചെയ്തു !! വില മൂന്നിരട്ടി...
നടിയുടെ ഏറ്റവും പ്രിയപ്പെട്ട സാരിയായ മജന്ത ബോർഡറിൽ വെള്ളയിൽ കറുത്ത വരകളുള്ള കോട്ടൻ സാരിയാണ് ലേലം ചെയ്തത്.
നടി ശ്രീദേവിയുടെ പ്രിയപ്പെട്ട സാരി ലേലം ചെയ്തു. നടിയുടെ പ്രിയപ്പെട്ട സാരിയാണ് ഭർത്താവ് ബോണി കപൂർ ലേലം ചെയ്തത്. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യം , വിദ്യാഭ്യാസം എന്നീ മേഖലയിലേയ്ക്ക് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ കൺസേൺ ഇന്ത്യയ്ക്കാണ് സാരി ലേലം ചെയ്ത ഇനത്തിൽ കിട്ടിയ രൂപ സംഭാവന നൽകിയത്.

നടിയുടെ ഏറ്റവും പ്രിയപ്പെട്ട സാരിയായ മജന്ത ബോർഡറിൽ വെള്ളയിൽ കറുത്ത വരകളുള്ള കോട്ടൻ സാരിയാണ് ലേലം ചെയ്തത്. 40, 000 രൂപയ്ക്കാണ് സാരിയ്ക്ക് നൽകിയ വില. 1.30 രൂപയ്ക്കാണ്താരത്തിന്റെ സാരി ലേലത്തിൽ പിടിച്ചത്. താരത്തിന്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ചായിരുന്നു സാരിയുടെ ലേലം ചെയ്തത്
2018 ഫെബ്രുവരി 24ാം തീയതിയായിരുന്നു ദുബായിലെ ഒരു ഹോട്ടലിൽവെച്ചായിരുന്നു ശ്രീദേവിയുടെ അന്ത്യം. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി കുടുംബസമേതം ദുബായിൽ എത്തുകയായിരുന്നു.ശ്രീദേവി. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുശിയും ഒപ്പം ഉണ്ടായിരുന്നു. ബാത് ടബ്ബില്‍ മുങ്ങി മരിച്ച നിലയിലാണ് നടിയുടെ മൃതശരീരം കണ്ടെത്തിയത്.


Click it and Unblock the Notifications











