»   » ഇതുപോലൊരു മോശം ചിത്രം ബോളിവുഡിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല, ഷാരൂഖിന്റെ ഫാനിനെതിരെ കെആര്‍കെ

ഇതുപോലൊരു മോശം ചിത്രം ബോളിവുഡിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല, ഷാരൂഖിന്റെ ഫാനിനെതിരെ കെആര്‍കെ

Posted By: Sanviya
Subscribe to Filmibeat Malayalam

ഷാരൂഖിന്റെ ഫാന്‍ പോലെ ഒരു മോശം ചിത്രം ബോളിവുഡിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് നടനും നിര്‍മ്മാതാവുമായ കെആര്‍കെ. മികച്ച പ്രതികരണത്തോടെ ചിത്രം തിയേറ്ററുകളില്‍ മുന്നേറുന്ന സമയത്താണ് കെആര്‍കെ ട്വിറ്ററിലൂടെ ഫാനിനെതിരെ വിമര്‍ശവുമായി എത്തിയത്.

ആരാധകര്‍ ചിത്രത്തിന്റെ മികവ് അറിയാതെ വിജയപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇതില്‍ ഷാരൂഖ് ഖാന്‍ വീണു പോകരുതെന്നും കെആര്‍കെ ട്വിറ്ററില്‍ പറഞ്ഞു. തുടര്‍ന്ന് കാണൂ.. ഇതുവരെ ചിത്രം നേടിയ ബോക്‌സ് ഓഫീസ് കളക്ഷനിലൂടെ...

ഇതുപോലൊരു മോശം ചിത്രം ബോളിവുഡിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല, ഷാരൂഖിന്റെ ഫാനിനെതിരെ കെആര്‍കെ

ദില്‍വാലയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രം. ഏറെ നാളുകള്‍ക്ക് ശേഷം ഷാരൂഖ് ഖാന്‍ നെഗറ്റീവ് റോളില്‍ എത്തുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

ഇതുപോലൊരു മോശം ചിത്രം ബോളിവുഡിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല, ഷാരൂഖിന്റെ ഫാനിനെതിരെ കെആര്‍കെ

മനീഷ് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഇതുപോലൊരു മോശം ചിത്രം ബോളിവുഡിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല, ഷാരൂഖിന്റെ ഫാനിനെതിരെ കെആര്‍കെ

വലൂച്ച ഡിസൂസ, സയാണി ഗുപ്ത, ശ്രിയ പില്‍ഗോങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇതുപോലൊരു മോശം ചിത്രം ബോളിവുഡിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല, ഷാരൂഖിന്റെ ഫാനിനെതിരെ കെആര്‍കെ

യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചത്.

ഇതുപോലൊരു മോശം ചിത്രം ബോളിവുഡിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല, ഷാരൂഖിന്റെ ഫാനിനെതിരെ കെആര്‍കെ

ചിത്രം റിലീസ് ചെയ്ത് ആദ്യ ആഴ്ചയില്‍ 40 കോടിയാണ് ബോക്‌സ് ഓഫീസില്‍ ഫാന്‍ നേടിയത്.

English summary
SRK about sharukh Khan's film fan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam