»   » റിങിന് വേണ്ടി ഷാരൂഖും അനുഷ്‌ക ശര്‍മ്മയും ബുഡാപെസ്റ്റിലേക്ക്

റിങിന് വേണ്ടി ഷാരൂഖും അനുഷ്‌ക ശര്‍മ്മയും ബുഡാപെസ്റ്റിലേക്ക്

Posted By: Sanviya
Subscribe to Filmibeat Malayalam


ഷാരൂഖ് ഖാനും അനുഷ്‌ക ശര്‍മ്മയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദി റിങ്. ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഹംങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലാണ്.

പ്രണയക്കഥയാണ് ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങിനായി ഷാരൂഖും അനുഷ്‌ക ശര്‍മ്മയും അടുത്ത മാസം ബുഡാപെസ്റ്റിലേക്ക് പോകും. തുടര്‍ന്ന് വായിക്കൂ..

ഭാഗ്യ ജോഡികള്‍

ബോളിവുഡിലെ ഭാഗ്യ ജോഡികളാണ് ഷാരൂഖ് ഖാനും അനുഷ്‌ക ശര്‍മ്മയും.

ഇംത്യാസ് ചിത്രത്തിലൂടെ

ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ദി റിങ് എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്.

പ്രണയക്കഥ

പ്രണയക്കഥയാണ് ചിത്രം. ബുഡാപെസ്റ്റാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

അടുത്ത മാസം

അടുത്ത മാസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

English summary
SRK-Anushka's next to be called 'The Ring'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam