ബിക്കിനിയിൽ ഗ്ലാമറസ്സായി കത്രീന!! ഇൻസ്റ്റഗ്രാമിൽ ബോംബ്, മതിയാക്കാൻ ദീപിക...

അതീവ ഗ്ലാമറായി വെളളത്തിൽ നിന്ന് ഉയരുന്ന ചിത്രമാണ് നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ബോളിവുഡ് താരങ്ങളായ ദീപിക പദുകോണിന്റേയും കത്രീന കെയ്ഫിന്റേയും പിണക്കം പരസ്യമായ രഹസ്യമായിരുന്നു. രൺബീറുമായുള്ള ദീപികയുടെ ബ്രേക്കപ്പിന് ശേഷമായിരുന്നു ഇവർ ‌ തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്. എന്നാൽ രൺവീറുമായുള്ള വിവാഹ ശേഷം ഇരുവരും അടുത്ത സുഹൃത്തുക്കളായിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ത് കത്രീനയുടെ ബിക്കിനിമ ചിത്രവും അതിന് ദീപിക നൽകിയ കമന്റുമാണ്.

Katrina Kaif

അതീവ ഗ്ലാമറായി വെളളത്തിൽ നിന്ന് ഉയരുന്ന ചിത്രമാണ് നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിമിഷ നേരത്തിനുള്ളിൽ തന്നെ ചിത്രം ലക്ഷക്കണക്കിന് ആരാധകർ കാണുകയും പങ്കുവെയ്ക്കുകയും ചെയ്തത്. നല്ലതും മോശവുമായ പല കമന്റുകളും ഉയർന്നു വന്നിരുന്നു. ചിത്രത്തെ പിന്തുണച്ച് നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു. അനുഷ്ക,ദിയ ശർമ, കത്രീനയുടെ ഫിറ്റ്നസ് ട്രെയിനർ എന്നവർ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

ഇതിനോടൊപ്പം തന്നെ താരത്തിന്റെ സ്ലോ മോഷൻ വീഡിയോയും വൈറലായിരുന്നു. ചുവന്ന് ഷോട്ട്സ് ധരിച്ച് ചുവന്ന ബൈക്കിന് സമീപം നിൽക്കുന്ന വീഡിയോയായിരുന്നു തചാരം പങ്കുവെച്ചിരുന്നത്. ഇ വീഡിയോയ്ക്ക് താഴെ ഫയർ ഇമോജികൾ പ്രത്യക്ഷപ്പെട്ടിരുന്നു. താരത്തിന്റെ ചിത്രത്തിന് നേരെയുളള ഇത്തരത്തിലുളള ആക്രമണത്തിനെതിരെ ദീപിക രംഗത്തെത്തുകയായിരുന്നു.ഫയർ കമന്റു ചെയ്തവരോട് ഒന്ന് മതിയാക്കൂ എന്ന ദീപിക ആവശ്യപ്പെട്ടത്.

View this post on Instagram

🌊flippin’ out 🦋

A post shared by Katrina Kaif (@katrinakaif) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X