എടിഎം കാര്‍ഡ് സെല്‍ഫിയുമായി സുഹാന ഖാന്‍! താരപുത്രിയുടെ സെല്‍ഫിയെ ഏറ്റെടുത്ത് ആരാധകരും! കാണൂ!

താരപുത്രികളില്‍ പ്രധാനികളിലൊരാളാണ് സുഹാന ഖാന്‍. കിങ് ഖാന്റെയും ഗൗരിയുടേയും മകളായ സുഹാന ആരാധകരുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രിയുടെ വിശേഷങ്ങളറിയാനായി കാത്തിരിക്കാറുണ്ട് ആരാധകര്‍. നിമിഷനേരം കൊണ്ടാണ് താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറുന്നത്. എന്നായിരിക്കും സുഹാനയുടെ സിനിമ ഇറങ്ങുന്നതെന്നും അവര്‍ ചോദിച്ചിരുന്നു. ഭാവിയില്‍ താനും സിനിമയിലേക്കെത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതേക്കുറിച്ചുള്ള വിശദവിവരങ്ങളൊന്നും സുഹാന പുറത്തുവിട്ടിരുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ സുഹാനയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

അടുത്തിടെ കുടുംബത്തില്‍ നടന്ന വിവാഹ ചടങ്ങിലും തിളങ്ങിയത് ഗൗരിയും സുഹാനയുമായിരുന്നു. അതീവ സുന്ദരിയായാണ് സുഹാന ചടങ്ങിനെത്തിയത്. സുഹാന പങ്കുവെച്ച പുതിയ സെല്‍ഫിയെക്കുറിച്ചാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. മൊബൈല്‍ കവറിന് പുറകിലെ എടിഎം കാര്‍ഡും ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ശീലമുണ്ടെന്നായിരുന്നു ചിലര്‍ പറഞ്ഞത്. എന്നാല്‍ അതേ സമയം തന്നെ ഇത് ശരിയായ രീതിയല്ലെന്ന വിമര്‍ശനവുമായാണ് ഒരുവിഭാഗം എത്തിയിട്ടുള്ളത്.

Suhana Khan

സിനിമയില്‍ അരങ്ങേറുന്നതിന് മുന്‍പ് തന്നെ താരമായി മാറുന്നവരാണ് താരപുത്രന്‍മാരും താരപുത്രികളും. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന നിരവധി അരങ്ങേങ്ങളായിരുന്നു അടുത്തിടെ നടന്നത്. എന്നാല്‍ എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുന്ന സിനിമാപ്രവേശനങ്ങളിലൊന്നാണ് സുഹാനയുടേത്. പിതാവിന് പിന്നാലെ താനും അഭിനയരംഗത്തേക്ക് എത്തുമെന്ന് ഈ താരപുത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സുഹാനയുടെ ലേറ്റസ്റ്റ് സെല്‍ഫി കാണാം.

View this post on Instagram

❤️

A post shared by Suhana Khan (@suhanakhanoffcial) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X