»   » സുല്‍ത്താന്‍; ആദ്യ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വരുമ്പോള്‍

സുല്‍ത്താന്‍; ആദ്യ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വരുമ്പോള്‍

Posted By:
Subscribe to Filmibeat Malayalam

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സല്‍മാന്‍ ഖാന്‍ ചിത്രമാണ് സുല്‍ത്താന്‍. ജൂലൈ ആറിന് റിലീസ് ചെയ്ത ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വന്നിരിക്കുന്നു.

റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സിനിമ പൂര്‍ണമായി ലീക്കായതല്ലെന്ന് പറഞ്ഞ് ചിത്രത്തിന്റെ സംവിധായകന്‍ അലി അബ്ബാസ് സഫര്‍ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് വായിക്കൂ..

സുല്‍ത്താന്‍; ആദ്യ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വരുമ്പോള്‍

സല്‍മാന്‍ ഖാനെയും അനുഷ്‌ക ശര്‍മയെയുംകേന്ദ്ര കഥാപാത്രമാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുല്‍ത്താന്‍.

സുല്‍ത്താന്‍; ആദ്യ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വരുമ്പോള്‍

ജൂലൈ ആറിനാണ് ചിത്രം തിയേറ്ററില്‍ എത്തിയത്.

സുല്‍ത്താന്‍; ആദ്യ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വരുമ്പോള്‍

റിലീസ് ചെയ്ത് ആദ്യ ദിനം 36.54 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.

സുല്‍ത്താന്‍; ആദ്യ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വരുമ്പോള്‍

യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചത്.

English summary
Sultan opening box office collections.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam