സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ആമിര്‍ ഖാന്‍!
ബോളിവുഡ് ഹോട്ട് ആന്റ് സെക്‌സി താരം സണ്ണിലിയോണിന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പ്രശസ്ത താരം ആമിര്‍ ഖാന്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും. ആമിര്‍ ഖാന്റെ കൂടെ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് നേരത്തെ തന്നെ സണ്ണി പറഞ്ഞിരുന്നു. ഇതിനിടയില്‍ മാധ്യമപ്രവര്‍ത്തകന്‍ ബുപേന്ദ്ര ചൗധരി സണ്ണി ലിയോണുമായി നടത്തിയ അഭിമുഖം ഏറെ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കി.
ആമിറിന് സണ്ണിയുടെ കൂടെ അഭിനയിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അത് സണ്ണിയുടെ മോശം പ്രതിച്ഛായ അല്ലേയെന്നാണ് ബുപേന്ദ്ര ചൗധരി ചോദിച്ചിരുന്നത്. ഇതിനു മറുപടിയുമായാണ് ആമിര്‍ ഖാന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. സണ്ണിയോടൊപ്പം അഭിനയിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നാണ് ആമിര്‍ പറഞ്ഞത്. അശ്ലീല നടി എന്ന പേര് സണ്ണിക്ക് പലപ്പോഴും തിരിച്ചടിയായിട്ടുണ്ട്. എന്നാല്‍, ഭൂതകാലം തനിക്ക് പ്രശ്‌നമല്ലെന്നാണ് ആമിര്‍ പറഞ്ഞത്.

സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ആമിര്‍ ഖാന്‍!
സണ്ണിയോടൊപ്പം അഭിനയിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞിരിക്കുന്നത്. സണ്ണിയുടെ ഭൂതകാലം തനിക്ക് പ്രശ്‌നമല്ലെന്നും ആമിര്‍ പറഞ്ഞു.

സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ആമിര്‍ ഖാന്‍!
ആമിര്‍ ഖാന്റെ കൂടെ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് നേരത്തെ തന്നെ സണ്ണി പറഞ്ഞിരുന്നു. എന്നാല്‍ സണ്ണിയുടെ ഈ താല്‍പര്യത്തെ മോശമായ രീതിയിലാണ് പലരും കണ്ടത്.

സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ആമിര്‍ ഖാന്‍!
മാധ്യമപ്രവര്‍ത്തകന്‍ ബുപേന്ദ്ര ചൗധരി സണ്ണി ലിയോണുമായി നടത്തിയ അഭിമുഖം ഏറെ വിവാദമായിരുന്നു. ആമിറിന് സണ്ണിയുടെ കൂടെ അഭിനയിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അത് സണ്ണിയുടെ മോശം പ്രതിച്ഛായ അല്ലേയെന്ന് ബുപേന്ദ്ര ചൗധരി ചോദിക്കുകയുണ്ടായി. സണ്ണിയുടെ വ്യക്തിത്വത്തെ അപമാനിച്ചുവെന്നായിരുന്നു പിന്നീടു വന്ന വാര്‍ത്തകള്‍.
സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ആമിര്‍ ഖാന്‍!
സണ്ണി ലിയോണ്‍ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതില്‍ വിജയിച്ചെന്നാണ് ഇതിനോട് ആമിര്‍ പ്രതികരിച്ചത്.
സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ആമിര്‍ ഖാന്‍!
ആമിര്‍ നല്‍കിയ പിന്തുണയ്ക്ക് സണ്ണി ട്വിറ്ററിലൂടെ നന്ദിയും അറിയിച്ചു. ഈ ലോകം മുഴുവന്‍ തനിക്ക് പിന്തുണ നല്‍കുന്നതിന് തുല്യമാണ് ആമിറിന്റെ പ്രതികരണമെന്നും സണ്ണി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍
മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications