ഇന്റിമേറ്റ് രംഗങ്ങളും ഹൊററുമായി സണ്ണി ലിയോണിന്റെ രാഗിണി എംഎംഎസ് 2 ട്രെയിലര്‍

By Midhun Raj

സണ്ണി ലിയോണിന്റെതായി റിലീസിങ്ങിന് ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് രാഗിണി എംഎംഎസ് റിട്ടേണ്‍സ് സീസണ്‍ 2. സെക്‌സും ഹൊററും ഉള്‍പ്പെടെയുളള രംഗങ്ങളുളള സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സണ്ണി ലിയോണ്‍ ചിത്രത്തിന്റെ ട്രെയിലര്‍ ഏഴ് ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.

sunny-leone

സണ്ണിയ്‌ക്കൊപ്പം ദിവ്യ അഗര്‍വാള്‍, വരുണ്‍ സൂദ്, ആരതി ഖേത്രപാല്‍, ഋഷിക നാഗ്, ആദ്യ ഗുപ്ത, വിക്രം സിംഗ് റാത്തോഡ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇരുപതുകാരിയായ രാഗിണി ഷ്രോഫിന്റെ കഥയാണ് ചിത്രം പറയുന്നത്. രാഗിണി കൂട്ടുകാരികള്‍ക്കൊപ്പം ഒരു യാത്ര പോകുന്നതും തുടര്‍ന്നുനടക്കുന്ന സംഭവ വികാസങ്ങളും ചിത്രത്തില്‍ കാണിക്കുന്നു.

രാഗിണി എംഎംഎസ് ഫ്രൊഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രം കൂടിയാണ് രാഗിണി എംഎംഎസ് റിട്ടേണ്‍സ് സീസണ്‍ 2. ഒരു സെക്‌സ് ഹൊറര്‍ വെബ്‌സീരിസ് രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഡിസംബര്‍ 18നാണ് ചിതം പുറത്തിറങ്ങുന്നത്. സണ്ണി ലിയോണിന്റെതായി നേരത്തെ പുറത്തിറങ്ങിയ ബയോപിക്ക് സീരിസിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. കരണ്‍ജിത്ത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍ നടിയുടെ ആരാധകര്‍ ഒന്നടങ്കം സ്വീകരിച്ചു

Read more about: sunny leone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X