പ്രിയപ്പെട്ടവന് പിറന്നാൾ ആശംസയ്ക്കൊപ്പം സണ്ണിയുടെ സ്നേഹ സമ്മാനം! ചിത്രങ്ങൾ വൈറലാകുന്നു....

ഏറ്റവും കൂടുതൽ ആരാധകരുളള താരദമ്പതികളാണ് നടി സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും. ഭർത്താവിനും മൂന്ന് മക്കൾക്കൊപ്പമാണ് നടി കൂടുതൽ സമയവും ചിലവിടുന്നത്. താരത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ കൂടുതലും ഭർത്താവിനും കുട്ടികൾക്കുമൊപ്പമുളള ചിത്രങ്ങളായിരിക്കും കൂടുതലും. ഇപ്പോഴിത ഭർത്താവ് ഡാനിയൽ വെബറിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് താരം. കുട്ടികൾക്കും കുടുംബ സുഹൃത്തുക്കൾക്കുമൊപ്പമാണ് ഡാനിയൽ വെബറിന്റെ പിറന്നാൾ ആഘോഷിച്ചത്.

sunny

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സണ്ണി ലിയോണിന്റെ പിറന്നാൾ ആശംസയാണ്. ഇത്രയും കാലം ഒരുമിച്ച് ജീവിച്ചിട്ടും തനിയ്ക്ക് മനസ്സിലാകുന്നില്ല , ഞാൻ എങ്ങനെയാണ് ഇത്രയും ആത്മാർഥമായി നിങ്ങളെ സ്നേഹിക്കുന്നതെന്ന്. നിങ്ങളും വളരെ സ്നേഹമുളളവരും , സുന്ദരനും അതിലുപരി ഏറ്റവും മികച്ച ഭർത്താവും അച്ഛനുമാണ്., ഹാപ്പി ബെർത്ത്ഡേ മൈ ലവ് . സണ്ണി ഫേസ്ബുക്കിൽ കുറിച്ചു.

പിറന്നാൾ ആഘോഷ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഭർത്താവിന് സ്നേഹചുംബനം നൽകുന്നതിന്റേയും മക്കൾക്കൊപ്പമുളള പിറന്നാൾ ആഘോഷ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. പെയ്ന്റ് ചെയ്ത കാർഡായിരുന്നു മക്കൾ അച്ഛന് നൽകിയ പിറന്നാൾ സമ്മാനം. മാതാപിതാക്കളെ പോലെ സോഷ്്യൽ മീഡിയയിലെ കുഞ്ഞ് താരങ്ങളും സണ്ണിയുടെ മൂന്ന് മക്കൾ. കുഞ്ഞുങ്ങളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X